Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:46 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Crime

murder

സിപിഐഎം നേതാവിനെ വെട്ടിക്കൊന്നു

Published:02 December 2021

നെഞ്ചിൽ ആഴത്തിൽ കുത്തേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിയമനം.അക്രമത്തിന് പിന്നിൽ ആരെന്ന് ഇതു വരെ വ്യക്തമായിട്ടില്ല.

പത്തനംതിട്ട: തിരുവല്ലയിൽ സിപിഐഎം പ്രവർത്തകനെ അക്രമികൾ വെട്ടിക്കൊന്നു. പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപാണ് കൊല്ലപ്പെട്ടത്. രാത്രി എട്ടു മണിയോടെ മേപ്രാലിൽ വച്ചാണ് ദാരുണ സംഭവം.

നെഞ്ചിൽ ആഴത്തിൽ കുത്തേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിയമനം.അക്രമത്തിന് പിന്നിൽ ആരെന്ന് ഇതു വരെ വ്യക്തമായിട്ടില്ല.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

കൊലപാതകത്തിന് പിന്നിലുള്ള കാരണത്തെക്കുറിച്ചോ പ്രകോപനത്തെ പറ്റിയോ സിപിഐഎമ്മിന്‍റെ ഭാഗത്തുനിന്നോ ഏരിയ നേതൃത്വത്തിന്‍റെ ഭാഗത്തുനിന്നോ വിശദീകരണം ഉണ്ടായിട്ടില്ല. അജ്ഞാത സംഘമാണ് ആക്രമിച്ചതെന്നാണ് പ്രദേശത്തെ സിപിഐ എം പ്രവർത്തകർ നൽകുന്ന വിവരം. ആരാണ് സംഭവത്തിന് പിന്നിലെന്ന് യാതൊരു സൂചനയും ലഭിച്ചിട്ടില്ല.

Tags :

murder

വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top