Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:26 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

Waqf board

പ​ള്ളി​ക​ളി​ലെ പ്ര​തി​ഷേ​ധം: സ​മ​സ്ത​യു​ടെ പി​ന്മാ​റ്റം ലീ​ഗി​ന് വ​ൻ തി​രി​ച്ച​ടി

Published:02 December 2021

# എം.​ബി. സ​ന്തോ​ഷ്

കോ​ഴി​ക്കോ​ട്ട് അ​ധ്യാ​പ​ക, പ​ണ്ഡി​ത സം​ഘ​ട​ന​ക​ളു​ടെ സ​മ​ര​പ്ര​ഖ്യാ​പ​ന വേ​ദി​യി​ലാ​ണ് സ​മ​സ്ത അ​ധ്യ​ക്ഷ​ൻ ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ പ​ള്ളി​യി​ലെ സ​മ​ര​ത്തി​നി​ല്ലെ​ന്ന് ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ച​ത്. പ​ള്ളി​ക​ളി​ൽ പ്ര​തി​ഷേ​ധ​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​മാ​യി വി​ഷ​യം സം​സാ​രി​ച്ചെ​ന്നും സ​മ​സ്ത അ​ധ്യ​ക്ഷ​ൻ വ്യ​ക്ത​മാ​ക്കി.

തി​രു​വ​ന​ന്ത​പു​രം: വ​ഖ​ഫ് ബോ​ർ​ഡി​ലേ​ക്കു​ള്ള നി​യ​മ​ന​ങ്ങ​ൾ പി​എ​സ്‌​സി​ക്ക് വി​ടാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ പ​ള്ളി​ക​ളി​ൽ പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്ന് സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ പി​ന്മാ​റി​യ​തോ​ടെ, ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന പ​രി​പാ​ടി​ക​ൾ ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്ന​ത് മു​സ്‌​ലിം ലീ​ഗി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. 

കോ​ഴി​ക്കോ​ട്ട് അ​ധ്യാ​പ​ക, പ​ണ്ഡി​ത സം​ഘ​ട​ന​ക​ളു​ടെ സ​മ​ര​പ്ര​ഖ്യാ​പ​ന വേ​ദി​യി​ലാ​ണ് സ​മ​സ്ത അ​ധ്യ​ക്ഷ​ൻ ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ പ​ള്ളി​യി​ലെ സ​മ​ര​ത്തി​നി​ല്ലെ​ന്ന് ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ച​ത്. പ​ള്ളി​ക​ളി​ൽ പ്ര​തി​ഷേ​ധ​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​മാ​യി വി​ഷ​യം സം​സാ​രി​ച്ചെ​ന്നും സ​മ​സ്ത അ​ധ്യ​ക്ഷ​ൻ വ്യ​ക്ത​മാ​ക്കി. പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ൾ കൂ​ടി പ​ങ്കെ​ടു​ത്ത വേ​ദി​യി​ൽ വ​ച്ചാ​യി​രു​ന്നു സ​മ​സ്ത​യു​ടെ നി​ല​പാ​ട് മാ​റ്റം. ലീ​ഗി​നെ തു​ണ​യ്ക്കു​ന്ന പ്ര​മു​ഖ മ​ത സം​ഘ​ട​ന​യാ​യ സ​മ​സ്ത​യു​ടെ പി​ന്മാ​റ്റം സ‍‍‍‍‍ർ​ക്കാ​രി​ന് വ​ലി​യ നേ​ട്ട​മാ​യി. വി​വി​ധ മു​സ്‌​ലിം സം​ഘ​ട​ന​ക​ളെ സം​സ്ഥാ​ന സ‍ർ​ക്കാ​രി​നെ​തി​രെ അ​ണി​നി​ര​ത്താ​നു​ള്ള ലീ​ഗി​ന്‍റെ നീ​ക്ക​മാ​ണ് ഇ​തോ​ടെ പൊ​ളി​ഞ്ഞ​ത്. 

വ​ഖ​ഫ് നി​യ​മ​നം പി​എ​സ്‌​സി​ക്ക് വി​ടു​ന്ന​തി​നെ​തി​രെ​യു​ള്ള സ​മ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി മു​സ്‌​ലിം ലീ​ഗ് വി​ളി​ച്ചു​കൂ​ട്ടി​യ യോ​ഗ​ത്തി​ൽ ഒ​ട്ടേ​റെ പ​ള്ളി​ക​ളു​ടെ നി​യ​ന്ത്ര​ണ​മു​ള്ള കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ​ലി​യാ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന സു​ന്നി വി​ഭാ​ഗം പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. ലീ​ഗ് ഇ​തി​നാ​യി രൂ​പ​പ്പെ​ടു​ത്തി​യ മു​സ്‌​ലിം കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം പ​ള്ളി​ക​ളു​ള്ള സ​മ​സ്ത​യു​ടെ പ്ര​സി​ഡ​ന്‍റ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ളോ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ലി​ക്കു​ട്ടി മു​സ​ലി​യാ​രോ പ​ങ്കെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് മു​ൻ​മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ലാ​ണ്. ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ​യു​ടെ പ്ര​ധാ​നി​ക​ളാ​രും ഈ ​യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ച​താ​യി അ​റി​വി​ല്ലെ​ന്നും ജ​ലീ​ൽ പ​റ​ഞ്ഞി​രു​ന്നു. വി​വി​ധ മു​സ്‌​ലിം സം​ഘ​ട​ന​ക​ളി​ലെ ലീ​ഗു​കാ​രാ​യ ര​ണ്ടാം നി​ര​ക്കാ​ർ മാ​ത്രം പ​ങ്കെ​ടു​ത്ത യോ​ഗ​മാ​ണ് കോ​ഴി​ക്കോ​ട്ട് ന​ട​ന്ന​തെ​ന്ന് ജ​ലീ​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് ശ​രി​വ​യ്ക്കു​ന്ന​താ​ണ് തീ​രു​മാ​ന​ത്തി​ൽ നി​ന്നു​ള്ള സ​മ​സ്ത​യു​ടെ പി​ന്മാ​റ്റം.

പ​ള്ളി​ക​ൾ മു​സ്‌​ലിം ലീ​ഗി​ന്‍റെ ഓ​ഫി​സു​ക​ള​ല്ലെ​ന്ന് അ​വ​ർ മ​ന​സി​ലാ​ക്ക​ണ​മെ​ന്ന് ജ​ലീ​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ​ള്ളി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ്ര​തി​ഷേ​ധ​ത്തി​നെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം സി​പി​എ​മ്മും ജ​ലീ​ലും പ​ര​സ്യ​മാ​യി രം​ഗ​ത്തു​വ​ന്ന​പ്പോ​ഴും മു​സ്‌​ലിം ലീ​ഗ് അ​ത് ത​ള്ളു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, പ​ള്ളി പ്ര​തി​ഷേ​ധ കേ​ന്ദ്ര​മാ​ക്കു​ന്ന​തി​ലെ ആ​പ​ത്ത് സി​പി​എം ഉ​ൾ​പ്പെ​ടെ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​ൻ സ​മ​സ്ത​യ്ക്ക് സാ​ധി​ക്കു​മാ​യി​രു​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ് ലീ​ഗി​നെ ത​ള്ളാ​ൻ സ​മ​സ്ത നി​ർ​ബ​ന്ധി​ത​മാ​യ​ത്. ജി​ഫ്രി ത​ങ്ങ​ളെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നേ​രി​ട്ട് ഫോ​ണി‌​ൽ വി​ളി​ച്ച​തോ​ടെ സ​മ​സ്ത​യ്ക്ക് മു​ഖം ര​ക്ഷി​ക്കാ​നു​ള്ള വ​ഴി​തെ​ളി​യു​ക​യും ചെ​യ്തു. 

ലീ​ഗി​ന്‍റെ കു​ത​ന്ത്ര​മാ​ണ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ളു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ പൊ​ളി​ഞ്ഞ​തെ​ന്ന ജ​ലീ​ലി​ന്‍റെ ആ​ക്ഷേ​പ​ത്തി​ന് ലീ​ഗി​ന് മ​റു​പ​ടി പ​റ​യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ന്തം ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ലും ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി​വ​ന്ന ലീ​ഗ് വ​ഖ​ഫ് വി​ഷ​യ​മു​യ​ർ​ത്തി മു​സ്‌​ലിം സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യോ​ടെ സ​മു​ദാ​യ​ത്തി​ന്‍റെ നാ​വാ​കാ​ൻ ന​ട​ത്തി​യ നീ​ക്ക​മാ​യി​രു​ന്നു വെ​ള്ളി​യാ​ഴ്ച പ​ള്ളി​ക​ളി​ലെ പ്ര​തി​ഷേ​ധം. എ​ന്നാ​ൽ ഇ​താ​ണു സ​മ​സ്ത​യു​ടെ പി​ന്മാ​റ്റ​ത്തോ​ടെ പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​ത്. സ​ര്‍ക്കാ​ര്‍ തീ​രു​മാ​ന​ങ്ങ​ളെ നി​യ​മ​പ​ര​മാ​യും രാ​ഷ്‌​ട്രീ​യ​മാ​യും നേ​രി​ടാ​നു​ള്ള അ​വ​സ​ര​മു​ണ്ടെ​ന്നി​രി​ക്കെ, ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ സം​ഘ​ര്‍ഷ​ങ്ങ​ളു​ണ്ടാ​ക്കി സാ​മൂ​ഹി​ക ഐ​ക്യം ഇ​ല്ലാ​താ​ക്കി കേ​ര​ള​ത്തെ ക​ലാ​പ​ഭൂ​മി​യാ​ക്കി മാ​റ്റാ​നു​ള്ള ശ്ര​മം ജ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​യ​ണ​മെ​ന്ന ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ന്‍റെ കു​റ്റ​പ്പെ​ടു​ത്ത​ലി​ന്‍റെ മു​ന​യും മു​സ്‌​ലിം ലീ​ഗി​നു നേ​രെ​യാ​ണ്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top