Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:31 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Analysis

Mumbai

മും​ബൈ​യി​ലെ വെ​ളി​ച്ച​ക്കു​റ​വും മ​ഴ​യും വെ​ല്ലു​വി​ളി

Published:02 December 2021

# സു​നി​ല്‍ ഗാ​വ​സ്‌​ക​ര്‍

കാ​ലം തെ​റ്റി​യു​ള്ള മ​ഴ​യും വെ​ളി​ച്ച​ക്കു​റ​വു​മാ​ണ് ഇ​ന്ത്യ- ന്യൂ​സി​ല​ന്‍ഡ് ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റ് ന​ട​ക്കു​ന്ന വാം​ഖ​ഡെ സ്‌​റ്റേ​ഡി​യ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി. അ​തു​പോ​ലെ ത​ന്നെ വെ​ല്ലു​വി​ളി​യാ​ണ് ഇ​രു നാ​യ​ക​ന്മാ​ര്‍ക്കും ത​ങ്ങ​ളു​ടെ ഇ​ല​വ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ക എ​ന്ന​തും.

കാ​ലം തെ​റ്റി​യു​ള്ള മ​ഴ​യും വെ​ളി​ച്ച​ക്കു​റ​വു​മാ​ണ് ഇ​ന്ത്യ- ന്യൂ​സി​ല​ന്‍ഡ് ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റ് ന​ട​ക്കു​ന്ന വാം​ഖ​ഡെ സ്‌​റ്റേ​ഡി​യ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി. അ​തു​പോ​ലെ ത​ന്നെ വെ​ല്ലു​വി​ളി​യാ​ണ് ഇ​രു നാ​യ​ക​ന്മാ​ര്‍ക്കും ത​ങ്ങ​ളു​ടെ ഇ​ല​വ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ക എ​ന്ന​തും. മും​ബൈ​യി​ലെ പി​ച്ചി​ല്‍ ബൗ​ള​ര്‍മാ​ര്‍ക്ക് ന​ല്ല ബൗ​ണ്‍സ് ല​ഭി​ക്കും. പി​ച്ചി​ലെ പു​ല്ല് വെ​ട്ടി​മാ​റ്റാ​ന്‍ ക്യു​റേ​റ്റ​ര്‍ക്ക് വേ​ണ്ട​ത്ര സ​മ​യം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു വ്യ​ക്തം. അ​തു​കൊ​ണ്ട് പി​ച്ചി​ന്‍റെ സാ​ഹ​ച​ര്യം നോ​ക്കി​യി​ട്ട് മാ​ത്ര​മേ ഇ​രു​ടീ​മും അ​വ​സാ​ന ഇ​ല​വ​നെ പ്ര​ഖ്യാ​പി​ക്കൂ. കോ​ഹ്‌​ലി എ​ത്തു​മ്പോ​ള്‍ ഇ​ന്ത്യ​ന്‍ നി​ര​യി​ല്‍ ഒ​രു മാ​റ്റം കൂ​ടി​യേ തീ​രൂ. അ​തു​പോ​ലെ കൈ​വി​ര​ലി​നു പ​രു​ക്കേ​റ്റ ഇ​ഷാ​ന്ത് ക​ളി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. കി​വീ​സ് നി​ര​യി​ലേ​ക്കു വ​ന്നാ​ല്‍, സോ​മ​ര്‍വി​ല്ലെ​യ്ക്കു പ​ക​രം നീ​ല്‍ വാ​ഗ്ന​റെ​ത്തും. വേ​ഗ​ത്തി​ല്‍ പ​ന്തെ​റി​യു​ന്ന സ്പി​ന്ന​ര്‍മാ​ര്‍ കി​വീ​സി​ന്‍റെ ക​രു​ത്ത്. ഇം​ഗ്ലീ​ഷ് താ​ര​ങ്ങ​ളാ​യ ഗ്രേ​യം സ്വാ​ന്‍, മോ​ണ്ടി പ​നേ​സ​ര്‍ എ​ന്നി​വ​രെ​പ്പോ​ലെ​യു​ള്ള ബൗ​ള​ര്‍മാ​ര്‍ കി​വി​ക​ള്‍ക്കു​ണ്ട്. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top