Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 10:07 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kerala

vaccination

വാക്സിൻ മാറി കുത്തിവച്ചു; കുട്ടികൾ ആശുപത്രിയിൽ

Published:02 December 2021

കുട്ടികൾ നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.ഇവരുടെ ആരോഗ്യ സ്ഥിതിയിൽ നിലവിൽ മാറ്റമുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുട്ടികൾക്ക് വാക്സിൻ മാറി കുത്തിവച്ചു. ആര്യനാട് ആശുപത്രിയിലാണ് സംഭവം.15 വയസ്സിന്‍റെ കുത്തിവയ്പ് എടുക്കാനായി എത്തിച്ചേർന്ന കുട്ടികൾക്കാണ് വാക്സിൻ മാറി നൽകിയത്. കൊവിഡ് വാക്സിനാണ് ഇവർക്ക് മാറ്റി കുത്തി വച്ചത്.

കുട്ടികൾ നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.ഇവരുടെ ആരോഗ്യ സ്ഥിതിയിൽ നിലവിൽ മാറ്റമുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top