Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
22
January 2022 - 2:04 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kollywood

ഞെട്ടിക്കാൻ അല്ലു അർജുൻ; പുഷ്‌പയുടെ ട്രെയ്‌ലർ എത്തി

Published:03 December 2021

ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലു  അര്‍ജുനും  സംവിധായകന്‍ സുകുമാറും ഒന്നിക്കുന്നു   എന്ന പ്രത്യേകതയും  പുഷ്പ്പയ്ക്കുണ്ട്. 

രക്തചന്ദന   കള്ളക്കടത്തുകാരന്‍റെ   വേഷത്തിൽ   എത്തുന്ന പുഷ്‌പയുടെ ട്രെയ്ലർ എത്തി..  മലയാളി  താരം  ഫഹദ്  ഫാസില്‍  ആണ്   ചിത്രത്തില്‍  വില്ലന്‍  വേഷത്തില്‍  എത്തുന്നത്. 

രണ്ടു  ഭാഗങ്ങളായിട്ട് പുറത്തിറങ്ങുന്ന ചിത്രത്തിന്‍റെ ആദ്യഭാഗത്തിന്‍റെ ട്രെയ്‌ലർ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലു  അര്‍ജുനും  സംവിധായകന്‍ സുകുമാറും ഒന്നിക്കുന്നു   എന്ന പ്രത്യേകതയും  പുഷ്പ്പയ്ക്കുണ്ട്. 

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top