Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
22
January 2022 - 1:33 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Crime

burnt death

യുവതി പൊള്ളലേറ്റ് മരിച്ച നിലയിൽ

Published:05 December 2021

രണ്ട് ദിവസം മുൻപ് സമീപവാസിയായ യുവാവിനെതിരെ യുവതി പൊലീസിൽ പരാതി നല്കിയിരുന്നു.മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ ആരോപിച്ചു

കൊച്ചി: എറണാകുളം വൈപ്പിൻ നായരമ്പലത്ത് യുവതി പൊള്ളലേറ്റ് മരിച്ച നിലയിൽ.വൈപ്പിൻ നായരമ്പലം സ്വദേശി സിന്ധു ആണ് മരിച്ചത്.30 വയസ്സായിരുന്നു.

രണ്ട് ദിവസം മുൻപ് സമീപവാസിയായ യുവാവിനെതിരെ യുവതി പൊലീസിൽ പരാതി നല്കിയിരുന്നു.മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ ആരോപിച്ചു.ഗുരുതരമായി പൊള്ളലേറ്റ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ അയൽവാസിയായ ദിലീപിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top