Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 10:14 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

National

omicron

ഒമിക്രോൺ; രാജസ്ഥാനിലും ഒൻപതു പേർക്ക്  സ്ഥിരീകരണം

Published:05 December 2021

ജയ്പുരിലാണ് ഒരു കുടുംബത്തിലെ ഒൻപതു പേർക്ക് കൊവിഡ് വകഭേദം സ്ഥിരീകരിച്ചത്. ഇവരിൽ നാലു പേർ ദക്ഷിണാഫ്രിക്കയിൽനിന്ന് എത്തിയതാണ്. ഇതോടെ രാജ്യത്ത് ഒമിക്രോൺ കണ്ടെത്തിയവരുടെ എണ്ണം 21 ആയി

രാജസ്ഥാൻ: രാജസ്ഥാനിൽ ഒൻപതു പേർക്കും കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ജയ്പുരിലാണ് ഒരു കുടുംബത്തിലെ ഒൻപതു പേർക്ക് കൊവിഡ് വകഭേദം സ്ഥിരീകരിച്ചത്. ഇവരിൽ നാലു പേർ ദക്ഷിണാഫ്രിക്കയിൽനിന്ന് എത്തിയതാണ്. ഇതോടെ രാജ്യത്ത് ഒമിക്രോൺ കണ്ടെത്തിയവരുടെ എണ്ണം 21 ആയി.

ഞായറാഴ്ച രാവിലെ ഡൽഹിയിലും ഒരു കേസ് റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തേ സിംബാബ്‌വെയിൽനിന്നു കഴിഞ്ഞമാസം 28ന് ഗുജറാത്തിലെ ജാംനഗറിലെത്തിയ 72 വയസ്സുകാരനും ദക്ഷിണാഫ്രിക്കയിൽ നിന്നു കഴിഞ്ഞ മാസം 24ന് മുംബൈ ഡോംബിവ്‌ലിയിലെത്തിയ 33 വയസ്സുകാരനും ശനിയാഴ്ച ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. നേരത്തേ സ്ഥിരീകരിച്ച രണ്ടു പേരും ബെംഗളൂരുവിലായിരുന്നു. ഇതിൽ ദക്ഷിണാഫ്രിക്കൻ പൗരനായ ഒരാൾ രാജ്യം വിട്ടു.

 

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top