Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:25 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Fashion

Nail Art, Viral Video, Fashion

നഖത്തില്‍ ഘടിപ്പിച്ച അരിപ്പയിലൂടെ ചായ അരിച്ച് യുവതി; വൈറല്‍ വീഡിയോ

Published:10 December 2021

രണ്ട് ദിവസം മുമ്പ് പോസ്റ്റ് ചെയ്തത വീഡിയോക്ക് ഇതുവരെ 4.4 ലക്ഷത്തിലധികം കാഴ്‌ചക്കാരാണ് കണ്ടത്.

നെയില്‍ ആർട്ട് എന്നത വലിയോരു അത്ഭുതകരമായ കഴിവാണ്. ഒരോ തവണയും വൃതൃസ്തമായ കാഴ്ചകളാണ് ഇവർ ഒരുക്കുന്നത്. എന്നാലിപ്പോൾ അത്തരത്തിലുള്ള ഒരു നെയില്‍ ആർട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വ്യത്യസ്തമായ രീതിയില്‍ ചായ അരിക്കുന്ന ഒരു യുവതിയുടെ വീഡിയോ ആണ് ഇതിൽ. ചായ അരിക്കുന്ന അരിപ്പ ഘടിപ്പിച്ചിരിക്കുന്നതോ യുവതിയുടെ നഖത്തില്‍. നഖത്തില്‍  അരിപ്പയിലൂടെയാണ് യുവതി ചായ അരിക്കുന്നത്.

നെയില്‍ ബ്ലോ​ഗറുടെ 'ഐലിസം നെയില്‍സ്' എന്ന ഇന്‍സ്റ്റ​ഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നീണ്ട നഖത്തിന് നടുഭാ​ഗം മുറിച്ചുനീക്കി അതില്‍ മനോഹരമായി നെയില്‍ ആര്‍ട്ട് ചെയ്യുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം നഖത്തിനിടയില്‍ അരിപ്പ പോലെ ഒരു വസ്തു ഘടിപ്പിക്കുന്നു. തുടര്‍ന്ന് വശങ്ങളെല്ലാം കൃത്യമായി ഒട്ടിച്ച്‌ അതിനു മുകളില്‍ നഖത്തില്‍ ഘടിപ്പിച്ച അരിപ്പയിലൂടെ ചായ ഒഴിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ILYSM Nails (@ilysmnails)

രണ്ട് ദിവസം മുമ്പ് പോസ്റ്റ് ചെയ്തത വീഡിയോക്ക് ഇതുവരെ 4.4 ലക്ഷത്തിലധികം കാഴ്‌ചക്കാരാണ് കണ്ടത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top