Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:07 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Other news

Kickboxing, Sports, Gold Medal, Aluva

ദേശീയ കിക്ക് ബോക്സിങ്ങ്; ആലുവ സ്വദേശിക്ക് സ്വർണ്ണം

Published:15 December 2021

86 കിലോ വിഭാഗത്തിലാണ് സ്വർണ്ണ മെഡൽ നേടിയത്.

ആലുവ: കൊൽക്കത്തയിൽ നടന്ന കെ 1 ദേശീയ കിക്ക് ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ 86 കിലോ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടി ആലുവ സ്വദേശി വിനു റ്റി.എ.

25-കാരനായ വിനു എടത്തല പഞ്ചായത്തിലെമുതിരക്കാട്ടുമുകൾ നിവാസിയാണ്. ഫിസിക്കൽ ട്രെയിനറായി പ്രവർത്തിക്കുന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top