Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 10:53 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Other news

Asian Champions Trophy hockey, India, Pakistan

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി; പാക്കിസ്ഥാനെ തകർത്ത് ഇന്ത്യക്ക് വെങ്കലം

Published:22 December 2021

മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടമായിരുന്നു. സെമി ഫൈനലിലെ അപ്രത്യക്ഷിതമായാ തോൽവിയ്ക്കു ശേഷമാണ് മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തിൽ ഇന്ത്യയും പാക്സിതാനും ഏറ്റുമുട്ടിയത്.

ധാക്ക : ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ വെങ്കലം നേടി. മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഇന്ത്യ ജയം നേടിയത്. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടമായിരുന്നു. സെമി ഫൈനലിലെ അപ്രത്യക്ഷിതമായാ തോൽവിയ്ക്കു ശേഷമാണ് മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തിൽ ഇന്ത്യയും പാക്സിതാനും ഏറ്റുമുട്ടിയത്.

ഹര്‍മന്‍പ്രീത് സിംഗ്, സുമിത്, വരുണ്‍ കുമാര്‍, ആകാശ്ദീപ് സിംഗ് എന്നിവരാണ് ഇന്ത്യയുടെ ഗോള്‍ സ്‌കോറര്‍മാര്‍. അര്‍ഫ്രാസ്, അബ്ദുല്‍ റാണ, നദീം എന്നിവര്‍ പാക്കിസ്ഥാന് വേണ്ടി സ്‌കോര്‍ ചെയ്തു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top