Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 12:49 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kerala

Hridayaragangal

"ഹൃദയരാഗങ്ങൾ': കേരളം തള്ളി, "ഇന്ത്യ' അംഗീകരിച്ചു

Published:30 December 2021

# എം.​​ബി.​​സ​​ന്തോ​​ഷ്

മ​​ത്സ​​ര​​ത്തി​​നെ​​ത്തു​​ന്ന കൃ​​തി​​ക​​ളി​​ൽ​​നി​​ന്ന് അ​​വാ​​ർ​​ഡി​​ന്‍റെ പ്രാ​​ഥ​​മി​​ക പ​​രി​​ഗ​​ണ​​നാ പ​​ട്ടി​​ക ത​​യാ​​റാ​​ക്കു​​ന്ന​​ത് സാ​​ഹി​​ത്യ അ​​ക്കാ​​ഡ​​മി എ​​ക്സി​​ക്യൂ​​ട്ടി​​വാ​​ണ്. പ്രാ​​ഥ​​മി​​ക പ​​രി​​ഗ​​ണ​​നാ​​പ​​ട്ടി​​ക​​യി​​ൽ​​നി​​ന്നാ​​ണ് വി​​ധി ക​​ർ​​ത്താ​​ക്ക​​ൾ അ​​വാ​​ർ​​ഡ് നി​​ർ​​ണ​​യി​​ക്കു​​ന്ന​​ത്. അ​​ർ​​ഹ​​ത​​യു​​ള്ള പ​​ല കൃ​​തി​​ക​​ളെ​​യും പ്രാ​​ഥ​​മി​​ക പ​​രി​​ഗ​​ണ​​നാ പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്താ​​തെ ത​​ള്ളു​​ക​​യാ​​ണെ​​ന്ന ആ​​ക്ഷേ​​പം നേ​​ര​​ത്തെ​​യും ഉ​​യ​​ർ​​ന്നി​​രു​​ന്നു.

തി​​രു​​വ​​ന​​ന്ത​​പു​​രം: പ്രാ​​ഥ​​മി​​ക​​പ​​രി​​ഗ​​ണ​​നാ പ​​ട്ടി​​ക​​യി​​ൽ​​പോ​​ലും ഉ​​ൾ​​പ്പെ​​ടു​​ത്താ​​തെ ത​​ള്ളി​​യ ഡോ.​​ജോ​​ർ​​ജ് ഓ​​ണ​​ക്കൂ​​റി​​ന്‍റെ 'ഹൃ​​ദ​​യ​​രാ​​ഗ​​ങ്ങ​​ൾ'​​ക്ക് കേ​​ന്ദ്ര​​സാ​​ഹി​​ത്യ അ​​ക്കാ​​ഡ​​മി അ​​വാ​​ർ​​ഡ് ല​​ഭി​​ച്ച​​ത് കേ​​ര​​ള സാ​​ഹി​​ത്യ അ​​ക്കാ​​ഡ​​മി​​ക്ക് തി​​രി​​ച്ച​​ടി​​യാ​​യി. കേ​​ര​​ള സാ​​ഹി​​ത്യ അ​​ക്കാ​​ഡ​​മി​​യു​​ടെ ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ ആ​​ത്മ​​ക​​ഥ‌- ജി​​വ​​ച​​രി​​ത്രം വി​​ഭാ​​ഗം അ​​വാ​​ർ​​ഡി​​ന് പ​​രി​​ഗ​​ണി​​ക്കാ​​ൻ സ​​മ​​ർ​​പ്പി​​ച്ചി​​രു​​ന്ന കൃ​​തി​​ക​​ളി​​ൽ ഹൃ​​ദ​​യ​​രാ​​ഗ​​ങ്ങ​​ളും ഉ​​ൾ​​പ്പെ​​ട്ടി​​രു​​ന്നു. എ​​ന്നാ​​ൽ, പ്രാ​​ഥ​​മി​​ക പ​​രി​​ഗ​​ണ​​നാ പ​​ട്ടി​​ക​​യി​​ൽ തെ​​ര​​ഞ്ഞെ​​ടു​​ത്ത 10 കൃ​​തി​​ക​​ളി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്താ​​തെ ഈ ​​കൃ​​തി ഒ​​ഴി​​വാ​​ക്കു​​ക​​യാ​​യി​​രു​​ന്നു. 

മ​​ത്സ​​ര​​ത്തി​​നെ​​ത്തു​​ന്ന കൃ​​തി​​ക​​ളി​​ൽ​​നി​​ന്ന് അ​​വാ​​ർ​​ഡി​​ന്‍റെ പ്രാ​​ഥ​​മി​​ക പ​​രി​​ഗ​​ണ​​നാ പ​​ട്ടി​​ക ത​​യാ​​റാ​​ക്കു​​ന്ന​​ത് സാ​​ഹി​​ത്യ അ​​ക്കാ​​ഡ​​മി എ​​ക്സി​​ക്യൂ​​ട്ടി​​വാ​​ണ്. പ്രാ​​ഥ​​മി​​ക പ​​രി​​ഗ​​ണ​​നാ​​പ​​ട്ടി​​ക​​യി​​ൽ​​നി​​ന്നാ​​ണ് വി​​ധി ക​​ർ​​ത്താ​​ക്ക​​ൾ അ​​വാ​​ർ​​ഡ് നി​​ർ​​ണ​​യി​​ക്കു​​ന്ന​​ത്. അ​​ർ​​ഹ​​ത​​യു​​ള്ള പ​​ല കൃ​​തി​​ക​​ളെ​​യും പ്രാ​​ഥ​​മി​​ക പ​​രി​​ഗ​​ണ​​നാ പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്താ​​തെ ത​​ള്ളു​​ക​​യാ​​ണെ​​ന്ന ആ​​ക്ഷേ​​പം നേ​​ര​​ത്തെ​​യും ഉ​​യ​​ർ​​ന്നി​​രു​​ന്നു. വി​​ധി​​ക​​ർ​​ത്താ​​ക്ക​​ൾ​​ക്കു​​മു​​ന്നി​​ലെ​​ത്തി​​യാ​​ൽ അ​​വാ​​ർ​​ഡ് കി​​ട്ടി​​യേ​​ക്കും എ​​ന്നു ക​​രു​​തു​​ന്ന കൃ​​തി​​ക​​ൾ പ്രാ​​ഥ​​മി​​ക​​പ​​രി​​ഗ​​ണ​​നാ പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്താ​​തെ ത​​ള്ളു​​ന്ന​​താ​​ണ് രീ​​തി.

ജീ​​വി​​ത​​ത്തി​​ന്‍റെ വേ​​റി​​ട്ട വ​​ഴി​​ക​​ളി​​ലൂ​​ടെ സ​​ഞ്ച​​രി​​ച്ച സാ​​ഹി​​ത്യ​​പ​​ഥി​​ക​​ന്‍റെ ആ​​ത്മ​​ക​​ഥ​​യാ​​യി 'ഹൃ​​ദ​​യ​​രാ​​ഗ​​ങ്ങ​​ൾ' വി​​ല​​യി​​രു​​ത്ത​​പ്പെ​​ട്ടി​​രു​​ന്നു. ഒ​​ട്ടേ​​റെ ദു​​ര​​നു​​ഭ​​വ​​ങ്ങ​​ളു​​ണ്ടാ​​യി​​ട്ടും അ​​തി​​നെ​​യെ​​ല്ലാം അ​​തി​​ജീ​​വി​​ച്ച ഒ​​രാ​​ള്‍ അ​​വ​​യെ ഹൃ​​ദ്യ​​മാ​​യി ഓ​​ര്‍ത്തെ​​ടു​​ക്കു​​ന്നു​​വെ​​ന്നു​​മാ​​ത്ര​​മ​​ല്ല, അ​​വ പ്ര​​സാ​​ദാ​​ത്മ​​ക​​മാ​​യ ജീ​​വി​​ത​​ത്തി​​ന് എ​​ങ്ങ​​നെ വ​​ഴി​​തെ​​ളി​​ച്ചു എ​​ന്ന് വി​​വ​​രി​​ക്കു​​ക​​യു​​മാ​​ണ് ഈ ​​കൃ​​തി​​യി​​ൽ ഡോ.​​ജോ​​ർ​​ജ് ഓ​​ണ​​ക്കൂ​​ർ.

കെ.​​ജ​​യ​​കു​​മാ​​ർ മു​​ത​​ൽ ജി​​ജി​​തോം​​സ​​ൺ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​മാ​​ർ മാ​​ത്ര​​മ​​ല്ല മു​​ൻ ഡി​​ജി​​പി അ​​ല​​ക്സാ​​ണ്ട​​ർ ജേ​​ക്ക​​ബ്, ജ​​ഗ​​തി ശ്രീ​​കു​​മാ​​ർ, ഷാ​​ജി എ​​ൻ. ക​​രു​​ൺ, ടി.​​എം. ജേ​​ക്ക​​ബ്, കെ.​​മു​​ര​​ളീ​​ധ​​ര​​ൻ, ഡോ. ​​ജോ​​ർ​​ജ് ത​​യ്യി​​ൽ, റോ​​സ്മേ​​രി എ​​ന്നി​​ങ്ങ​​നെ പ്ര​​ശ​​സ്ത​​രാ​​യ ഒ​​ട്ടേ​​റെ​​പ്പേ​​രു​​ടെ അ​​ധ്യാ​​പ​​ക​​നാ​​യി​​രു​​ന്നു ഓ​​ണ​​ക്കൂ​​ർ. 1969 ലെ ​​ഒ​​രു സം​​ഭ​​വം ഓ​​ണ​​ക്കൂ​​ർ പു​​സ്ത​​ക​​ത്തി​​ൽ വി​​വ​​രി​​ക്കു​​ന്നു​​ണ്ട്. മാ​​ർ ഇ​​വാ​​നി​​യോ​​സ് കോ​​ളെ​​ജി​​ലെ വാ​​ർ​​ഷി​​കാ​​ഘോ​​ഷം ന​​ട​​ക്കു​​ന്നു. മു​​ഖ്യാ​​തി​​ഥി​​യാ​​യി എ​​ത്തി​​യ​​ത് കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ലാ വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ. ​​ജോ​​ർ​​ജ് ജേ​​ക്ക​​ബ്. പെ​​ട്ടെ​​ന്ന് കാ​​ത​​ട​​പ്പി​​ക്കു​​ന്ന​​വി​​ധ​​ത്തി​​ൽ പ​​ട​​ക്ക​​ങ്ങ​​ൾ പൊ​​ട്ടി​​ത്തെ​​റി​​ച്ചു. പ്രി​​ൻ​​സി​​പ്പ​​ൽ വേ​​ദി​​യി​​ൽ​​നി​​ന്നു ചാ​​ടി​​യി​​റ​​ങ്ങി. ക​​രി​​ങ്കൊ​​ടി​​യു​​മാ​​യി നി​​ന്ന 'പ്ര​​തി'​​ക​​ളി​​ലൊ​​രാ​​ളെ കൈ​​യോ​​ടെ പി​​ടി​​കൂ​​ടി. കോ​​ളെ​​ജ് കൗ​​ൺ​​സി​​ൽ അ​​ടി​​യ​​ന്ത​​ര​​യോ​​ഗം ചേ​​ർ​​ന്ന് ആ ​​വി​​ദ്യാ​​ർ​​ഥി​​ക്കു ടി​​സി കൊ​​ടു​​ക്കാ​​നു​​ള്ള തീ​​രു​​മാ​​ന​​ത്തി​​ലേ​​ക്കു നീ​​ങ്ങു​​ക​​യാ​​ണ്. വി​​ഷ​​മി​​ച്ചു നി​​ൽ​​ക്കു​​ന്ന കു​​ട്ടി​​യു​​മാ​​യി ഓ​​ണ​​ക്കൂ​​ർ സം​​സാ​​രി​​ച്ചു. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ സ​​ന്ദ​​ർ​​ഭോ​​ചി​​ത​​മാ​​യ ഇ​​ട​​പെ​​ട​​ലി​​ലൂ​​ടെ ശി​​ക്ഷ മൂ​​ന്നു ദി​​വ​​സ​​ത്തേ​​ക്കു​​ള്ള സ​​സ്പെ​​ൻ​​ഷ​​നി​​ൽ ഒ​​തു​​ക്കി. ഒ​​രു​​പ​​ക്ഷേ ഭാ​​വി ന​​ശി​​ച്ചു പോ​​യേ​​ക്കാ​​മാ​​യി​​രു​​ന്ന ആ ​​യു​​വാ​​വ് പി​​ന്നീ​​ടെ​​ന്നും ഈ ​​അ​​ധ്യാ​​പ​​ക​​ന്‍റെ വ​​ത്സ​​ല​​ശി​​ഷ്യ​​നാ​​യി. ടി.​​എം ജേ​​ക്ക​​ബ് എ​​ന്ന ആ ​​ശി​​ഷ്യ​​നെ​​ക്കു​​റി​​ച്ച് ആ​​ത്മ​​ക​​ഥ​​യി​​ൽ വി​​വ​​രി​​ക്കു​​ന്നു​​ണ്ട്. കോ​​ളെ​​ജ് അ​​ധ്യാ​​പ​​ക​​ർ​​ക്ക് അ​​ന്ത​​സ്സോ​​ടെ ജീ​​വി​​ക്കാ​​ൻ പ​​ണി​​മു​​ട​​ക്കി സ​​മ​​രം ചെ​​യ്ത് ജീ​​വി​​തം പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യി​​ട്ടും കീ​​ഴ​​ട​​ങ്ങാ​​ത്ത അ​​ധ്യാ​​പ​​ക​​നേ​​താ​​വാ​​യ ഓ​​ണ​​ക്കൂ​​റി​​നെ​​യും ഈ ​​കൃ​​തി പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ന്നു.

ഒ​​രു​​പ​​ക്ഷെ, ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ പു​​തി​​യ എ​​ഴു​​ത്തു​​കാ​​രു​​ടെ കൃ​​തി​​ക​​ൾ​​ക്ക് അ​​വ​​താ​​രി​​ക എ​​ഴു​​തി​​യ​​തും പ്ര​​കാ​​ശ​​നം നി​​ർ​​വ​​ഹി​​ച്ച​​തും ഓ​​ണ​​ക്കൂ​​റാ​​യി​​രി​​ക്കും. അ​​തി​​ന് ത​​ന്നെ പ്രാ​​പ്ത​​നാ​​ക്കി​​യ​​തെ​​ങ്ങ​​നെ​​യെ​​ന്ന് വി​​ശ​​ദ​​മാ​​ക്കു​​ന്ന, സം​​ഭ​​വ​​ബ​​ഹു​​ല​​മാ​​യ ആ​​ത്മ​​ക​​ഥ​​യെ​​യാ​​ണ് കേ​​ര​​ള സാ​​ഹി​​ത്യ അ​​ക്കാ​​ഡ​​മി ത​​മ​​സ്ക​​രി​​ക്കാ​​ൻ ശ്ര​​മി​​ച്ച​​ത്.

'യാ​​ത്ര​​ക​​ൾ എ​​പ്പോ​​ഴും സ​​ന്തോ​​ഷം പ​​ക​​രു​​ന്നു. അ​​പ​​രി​​ചി​​ത​​വ​​ഴി​​ക​​ളി​​ലൂ​​ടെ... പ​​ക്ഷേ, ഒ​​രി​​ക്ക​​ലും ഒ​​റ്റ​​പ്പെ​​ട​​ൽ അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്നി​​ല്ല. ആ​​രോ ഒ​​പ്പ​​മു​​ണ്ട്, തോ​​ളി​​ൽ സ്നേ​​ഹ​​സ്പ​​ർ​​ശം.​​ആ അ​​ജ്ഞാ​​ത​​ക​​ര​​ങ്ങ​​ളി​​ൽ മു​​റു​​കെ​​പ്പി​​ടി​​ക്കു​​ക. വി​​ജ​​യ​​ത്തി​​ന്‍റെ ഉ​​യ​​ര​​ങ്ങ​​ളി​​ൽ എ​​ത്തി​​ച്ചേ​​ര​​ണം; അ​​താ​​ണ് ല​​ക്ഷ്യം. അ​​പ്പോ​​ൾ അ​​നേ​​ക​​ർ ഒ​​പ്പ​​മു​​ണ്ടാ​​കും. പി​​ന്നി​​ട്ട വ​​ഴി​​ക​​ൾ മ​​റ​​ക്കാ​​തി​​രി​​ക്കു​​ക.'-​​ഇ​​പ്പോ​​ൾ ദു​​ബാ​​യി​​ലു​​ള്ള ഓ​​ണ​​ക്കൂ​​ർ ഈ​​യി​​ടെ വാ​​ട്സാ​​പ് സ​​ന്ദേ​​ശ​​മാ​​യി ന​​ൽ​​കി​​യ​​താ​​ണ്.​​പു​​തു​​വ​​ർ​​ഷം കു​​ടും​​ബ​​ത്തി​​നൊ​​പ്പം ഗ​​ൾ​​ഫി​​ൽ ചെ​​ല​​വ​​ഴി​​ക്കു​​ന്ന അ​​ദ്ദേ​​ഹം 16ന് ​​ഭാ​​ര്യ വ​​ത്സാ ജോ​​ർ​​ജി​​നൊ​​പ്പം തി​​രി​​ച്ചെ​​ത്തും. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top