Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 10:28 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Market

Tata Motors

വാ​ഹ​ന വി​പ​ണി​: പി​ടി​മു​റു​ക്കി ടാ​റ്റാ മോ​ട്ടോ​ഴ്സ്

Published:01 January 2022

# ബി​സി​ന​സ് ലേ​ഖ​ക​ൻ

കൊ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക രം​ഗം ക​ന​ത്ത അ​നി​ശ്ചി​ത​ത്വം നേ​രി​ട്ട ക​ഴി​ഞ്ഞ വ​ർ​ഷം ച​രി​ത്ര​ത്തി​ലേ​ക്കും ഏ​റ്റ​വും മി​ക​ച്ച വാ​ഹ​ന വി​ൽ​പ്പ​ന ന​ട​ത്താ​ൻ ടാ​റ്റാ മോ​ട്ടോ​ഴ്സി​ന് ക​ഴി​ഞ്ഞു.

കൊ​ച്ചി: ഇ​ന്ത്യ​ൻ കാ​ർ വി​പ​ണി​യി​ലെ നേ​തൃ സ്ഥാ​ന​ത്തേ​ക്ക് ടാ​റ്റാ മോ​ട്ടോ​ഴ്സ് അ​തി​വേ​ഗം നീ​ങ്ങു​ന്നു. യാ​ത്രാ വാ​ഹ​ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന​യി​ൽ ഹ്യു​ണ്ടാ​യ് മോ​ട്ടോ​റി​നെ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ളി​യാ​ണ് ഡി​സം​ബ​റി​ൽ ടാ​റ്റ മോ​ട്ടോ​ഴ്സ് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​ത്. കൊ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക രം​ഗം ക​ന​ത്ത അ​നി​ശ്ചി​ത​ത്വം നേ​രി​ട്ട ക​ഴി​ഞ്ഞ വ​ർ​ഷം ച​രി​ത്ര​ത്തി​ലേ​ക്കും ഏ​റ്റ​വും മി​ക​ച്ച വാ​ഹ​ന വി​ൽ​പ്പ​ന ന​ട​ത്താ​ൻ ടാ​റ്റാ മോ​ട്ടോ​ഴ്സി​ന് ക​ഴി​ഞ്ഞു. 

നെ​ക്സോ​ൺ, ടി​യാ​ഗോ, അ​ൽ​ത്രൂ​സ്, ഹാ​രി​യ​ർ തു​ട​ങ്ങി​യ പ്ര​ധാ​ന പാ​സ​ഞ്ച​ർ വാ​ഹ​ന​ങ്ങ​ളെ​ല്ലാം ക​ഴി​ഞ്ഞ വ​ർ​ഷം ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ മ​ന​സ് കീ​ഴ​ട​ക്കി. ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന​യി​ലും മി​ക​ച്ച വ​ള​ർ​ച്ച​യാ​ണ് ക​മ്പ​നി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഡി​സം​ബ​റി​ൽ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ടാ​റ്റാ മോ​ട്ടോ​ഴ്സി​ന്‍റെ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​തി​മാ​സ വി​ൽ​പ്പ​ന 2000 യൂ​ണി​റ്റു​ക​ൾ ക​വി​ഞ്ഞു.

പ​ത്ത് വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും മി​ക​ച്ച വി​ൽ​പ്പ​ന​യാ​ണ് ഡി​സം​ബ​റി​ൽ ടാ​റ്റ കാ​റു​ക​ൾ​ക്ക് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം ടാ​റ്റ​യു​ടെ കാ​ർ വി​ൽ​പ്പ​ന 48 ശ​ത​മാ​നം ഉ​യ​ർ​ന്ന് 3.31 ല​ക്ഷം യൂ​ണി​റ്റു​ക​ളാ​യി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ കാ​ർ വി​ൽ​പ്പ​ന​യി​ൽ 95 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് ക​മ്പ​നി കൈ​വ​രി​ച്ച​ത്. സെ​മി​ക​ണ്ട​ക്റ്റ​ർ ചി​പ്പു​ക​ളു​ടെ ദൗ​ർ​ല​ഭ്യ​ത്തെ തു​ട​ർ​ന്ന് രാ​ജ്യ​ത്തെ കാ​ർ ക​മ്പ​നി​ക​ളെ​ല്ലാം ക​ന​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​നി​ട​യി​ലാ​ണ് ടാ​റ്റ മോ​ട്ടോ​ഴ്സ് മി​ക​ച്ച വി​ൽ​പ്പ​ന നേ​ടി​യ​ത്. ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന വി​പ​ണി​യി​ലെ ഉ​ണ​ർ​വും ടാ​റ്റാ മോ​ട്ടോ​ഴ്സി​ന്‍റെ പ്ര​ക​ട​ന​ത്തി​ന് ക​രു​ത്താ​യി.

ഏ​റെ​ക്കാ​ല​മാ​യി ഇ​ന്ത്യ​ൻ കാ​ർ വി​പ​ണി​യി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ ഹ്യൂ​ണ്ടാ​യ് മോ​ട്ടോ​റി​നെ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ളാ​നും ടാ​റ്റ​യ്ക്ക് ക​ഴി​ഞ്ഞ വ​ർ​ഷം സാ​ധി​ച്ചു. ഡി​സം​ബ​റി​ൽ ടാ​റ്റാ മോ​ട്ടോ​ഴ്സ് 35,000 യൂ​ണി​റ്റി​ല​ധി​കം യാ​ത്രാ വാ​ഹ​ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യ​പ്പോ​ൾ ഹ്യു​ണ്ടാ​യ് കാ​റു​ക​ളു​ടെ വി​ൽ​പ്പ​ന 32, 200 യൂ​ണി​റ്റു​ക​ൾ മാ​ത്ര​മാ​ണ്. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top