Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 10:29 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Bhopal

Bhopal, Stray Dogs Attack, Latest News

4 വയസ്സുകാരിയെ തെരുവുനായ്ക്കൾ കടിച്ച് വലിച്ചിഴച്ചു; കുട്ടിക്ക് ഗുരുതര പരിക്ക്; ദൃശ്യങ്ങൾ

Published:02 January 2022

തെരുവുനായ്ക്കള്‍ കുട്ടിയെ കടിച്ചുകീറുന്ന സിസി ടിവി ദൃശ്യങ്ങളാണ് ഇപ്പോൾ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഭോപ്പാല്‍: തെരുവുനായ്ക്കള്‍ നാലുവയസുകാരിയെ കടിച്ചുകീറി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഭോപ്പാലിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചരിക്കുകയാണ്. 

വഴിയാത്രക്കാരന്‍ പട്ടികളെ ആട്ടിപ്പായിച്ചത് കൊണ്ട് കുട്ടി ജീവനോടെ രക്ഷപ്പെട്ടു. വീടിന് വെളിയില്‍ കളിക്കുമ്പോഴാണ് കുട്ടി തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. കുട്ടിയെ വളഞ്ഞിട്ട് തെരുവുനായ്ക്കള്‍ കുട്ടിയെ ആക്രമിക്കുന്നത്.  ആക്രമണത്തില്‍ കുട്ടി നിലത്തുവീഴുന്നതും വലിച്ചിഴച്ച്ആക്രമണം തുടരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്. 

തെരുവുനായ്ക്കള്‍ കുട്ടിയെ കടിച്ചുകീറുന്ന സിസി ടിവി ദൃശ്യങ്ങളാണ് ഇപ്പോൾ വ്യാപകമായാണ് പ്രചരിക്കുന്നത്. ഈസമയത്ത് ആ വഴി കടന്നുവന്ന വഴിയാത്രക്കാരന്‍ നായ്ക്കളെ ആട്ടിയോടിച്ചാണ് കുട്ടിയെ രക്ഷിക്കുന്നത്


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top