Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 10:35 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Analysis

Test series

വാ​ണ്ട​റേ​ഴ്സി​ൽ ഇ​ന്ത്യ പ​ര​മ്പ​ര നേ​ടി​യാ​ൽ അ​ദ്ഭു​ത​പ്പെ​ടേ​ണ്ട​തി​ല്ല

Published:02 January 2022

# സു​നി​ൽ ഗ​വാ​സ്ക​ർ

വാ​ണ്ട​റേ​ഴ്സി​ലെ പി​ച്ചി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പേ​സ​ർ​മാ​രെ​പ്പോ​ലെ ത​ന്നെ ഇ​ന്ത്യ​ൻ ആ​ക്ര​മ​ണ​ത്തി​നും അ​നു​യോ​ജ്യ​മാ​യ പു​ല്ല് പു​ത​ച്ച​താ​യി തോ​ന്നു​ന്നു. വ്യ​ത്യാ​സം ബാ​റ്റി​ങ്ങി​ൽ മാ​ത്ര​മാ​യി​രി​ക്കും. ഇ​വി​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യേ​ക്കാ​ൾ മി​ക​ച്ച ക്ലാ​സും ക​ഴി​വും ഇ​ന്ത്യ​ക്കു​ണ്ട്.

സെ​ഞ്ചൂ​റി​യ​നി​ലെ ആ​ദ്യ ടെ​സ്റ്റ് പോ​രാ​ട്ട​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച തു​ട​ക്ക​മാ​ണ് ഇ​ന്ത്യ നേ​ടി​യ​ത്. നാ​ട്ടി​ലെ പി​ച്ചു​ക​ളേ​ക്കാ​ൾ അ​ൽ​പ്പം കൂ​ടു​ത​ൽ പ​ന്തി​ന് മൂ​വ്മെ​ന്‍റു​ള്ള വി​ദേ​ശ പി​ച്ചി​ൽ ഏ​ത് ഡെ​ലി​വ​റി​ക​ൾ ക​ളി​ക്ക​ണം, ഏ​താ​ണ് വി​ടേ​ണ്ട​ത് എ​ന്ന​തി​ന്‍റെ മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ് രാ​ഹു​ലും അ​ഗ​ർ​വാ​ളും ബാ​റ്റ് ചെ​യ്ത രീ​തി. ക​ഴി​ഞ്ഞ കു​റ​ച്ച് മ​ത്സ​ര​ങ്ങ​ളാ​യി രാ​ഹു​ൽ പ്ര​ക​ടി​പ്പി​ക്കു​ന്ന സ്ഥി​ര​ത ഓ​ഫ് സ്റ്റം​പി​ന് പു​റ​ത്ത് വ​രു​ന്ന പ​ന്തി​നെ കൃ​ത്യ​മാ​യി ജ​ഡ്ജ് ചെ​യ്യു​ന്ന​ത് കൊ​ണ്ടാ​ണ്. ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​മാ​യി ത​ന്‍റെ പു​റ​ത്താ​ക​ലു​ക​ൾ​ക്ക് കാ​ര​ണ​മാ​യി​രു​ന്ന​തും റ​ൺ​സ് ക​ണ്ടെ​ത്തു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടാ​കു​ക​യും ചെ​യ്തി​രു​ന്ന​ത് ഓ​ഫ് സ്റ്റം​പി​ന് പു​റ​ത്ത് പോ​കു​ന്ന പ​ന്തു​ക​ളാ​യി​രു​ന്നു. എ​ന്നാ​ൽ ഇം​ഗ്ല​ണ്ട് പ​ര്യ​ട​നം മു​ത​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഷോ​ട്ട് സെ​ല​ക്ഷ​ൻ ശ്ര​ദ്ധേ​യ​മാ​ണ്, അ​തി​നാ​ൽ വീ​ണ്ടും റ​ൺ​സ് ഒ​ഴു​കു​ന്നു.

ഇ​ന്ന് അ​ദ്ദേ​ഹം മു​ര​ളി വി​ജ​യി​യെ​പ്പോ​ലെ​യാ​ണ് ബാ​റ്റ്ചെ​യ്യു​ന്ന​ത്, ഓ​ഫ് സ്റ്റം​പി​ന് പു​റ​ത്തേ​ക്ക് പോ​കു​ന്ന പ​ന്തു​ക​ളെ ലീ​വ് ചെ​യ്യു​ന്ന​തി​ന് ഏ​റ്റ​വും മി​ക​ച്ച​വ​നാ​യി​രു​ന്നു വി​ജ​യ്. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ, പ്ര​ത്യേ​കി​ച്ച് ഒ​രു ബാ​റ്റ​റു​ടെ ഇ​ന്നി​ങ്സി​ന്‍റെ തു​ട​ക്ക​ത്തി​ൽ, അ​വ​ൻ പ​ന്ത് കു​റ​ച്ച് ക​ളി​ക്കു​മ്പോ​ൾ, അ​യാ​ൾ​ക്ക് വ​ലി​യ സ്കോ​ർ ചെ​യ്യാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. പി​ച്ച് എ​ന്താ​ണ് ചെ​യ്യു​ന്ന​തെ​ന്നും പ​ന്ത് എ​ങ്ങ​നെ ച​ലി​ക്കു​ന്നു​വെ​ന്നും കു​തി​ച്ചു​യ​രു​ന്നു​വെ​ന്നും മ​ന​സി​ലാ​ക്കാ​നു​ള്ള അ​വ​സ​രം അ​ദ്ദേ​ഹം സ്വ​യം ആ​ർ​ജി​ക്കു​ന്നു. അ​തി​നു​ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന് ത​ന്‍റെ ബാ​റ്റി​ങ്ങ് ക്ര​മീ​ക​രി​ക്കാ​ൻ ക​ഴി​യും. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ റ​ൺ​സ് നേ​ടു​ന്ന​തി​ന് വ്യ​ത്യ​സ്ത രീ​തി​ക​ളു​ണ്ട്, തു​ട​ക്ക​ത്തി​ലും ഓ​രോ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​വും ക്ഷ​മ​യോ​ടെ അ​ത് ചെ​യ്യു​ന്ന​തി​ൽ ഒ​രു വ​ലി​യ ഘ​ട​ക​മാ​ണ്. ഓ​പ്പ​ണി​ങ് വി​ക്ക​റ്റ് സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യാ​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കാ​ൻ ഇ​ന്ത്യ​ക്ക് സാ​ധി​ക്കും. 

അ​വ​സാ​ന ര​ണ്ട് സീ​സ​ണു​ക​ളി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ബാ​റ്റി​ങ്ങ് ഏ​റ്റ​വും ദു​ർ​ബ​ല​മാ​യി​രു​ന്നു. എ​ൽ​ഗ​റി​നും ബാ​വു​മ​യ്ക്കും പു​റ​മെ ബാ​റ്റ​ർ​മാ​ർ​ക്ക് ഇ​ന്ത്യ​ൻ പേ​സ​ർ​മാ​ർ​ക്കെ​തി​രേ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​ന​കു​ന്നി​ല്ല.  മാ​ർ​ക്ക് റാം ​മി​ക​ച്ച ബാ​റ്റ​റാ​ണ് എ​ന്നാ​ൽ, ത​ന്‍റെ പ്ര​ക​ട​ന​ത്തി​ൽ സ്ഥി​ര​ത പു​ല​ർ​ത്താ​ൻ താ​ര​ത്തി​നാ​കു​ന്നി​ല്ല. മ​റ്റു​ള്ള​വ​ർ മ​ത്സ​ര​ത്തി​ൽ പി​റ​ക്കു​ന്ന മു​പ്പ​തോ നാ​ൽ​പ്പ​തോ റ​ൺ​സു​ക​ളെ അ​ർ​ധ​സെ​ഞ്ചു​റി​യോ സെ​ഞ്ചു​റി​യോ ആ​ക്കി മാ​റ്റാ​ൻ അ​വ​ർ​ക്ക് സാ​ധി​ക്കു​ന്നി​ല്ല. അ​തു​കൊ​ണ്ടാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ജ​യി​ക്ക​ണ​മെ​ങ്കി​ൽ അ​വ​ർ ഇ​ന്ത്യ​യെ 200-നോ ​അ​തി​ന​ടു​ത്തോ ആ​യി പ​രി​മി​ത​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കേ​ണ്ട​ത്.

വാ​ണ്ട​റേ​ഴ്സി​ലെ പി​ച്ചി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പേ​സ​ർ​മാ​രെ​പ്പോ​ലെ ത​ന്നെ ഇ​ന്ത്യ​ൻ ആ​ക്ര​മ​ണ​ത്തി​നും അ​നു​യോ​ജ്യ​മാ​യ പു​ല്ല് പു​ത​ച്ച​താ​യി തോ​ന്നു​ന്നു. വ്യ​ത്യാ​സം ബാ​റ്റി​ങ്ങി​ൽ മാ​ത്ര​മാ​യി​രി​ക്കും. ഇ​വി​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യേ​ക്കാ​ൾ മി​ക​ച്ച ക്ലാ​സും ക​ഴി​വും ഇ​ന്ത്യ​ക്കു​ണ്ട്. വാ​ണ്ട​റേ​ഴ്‌​സി​ൽ ത​ന്നെ സ​ന്ദ​ർ​ശ​ക​ർ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യാ​ൽ അ​ത്ഭു​ത​പ്പെ​ടാ​നി​ല്ല. (TCM) 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top