Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
12
August 2022 - 7:31 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Analysis

Analysis

മി​ക​വി​നെ അ​ഭി​ന​ന്ദി​ച്ചേ മ​തി​യാ​കൂ

Published:08 January 2022

# സുനിൽ ഗാവസ്കർ

വാ​ണ്ട​റേ​ഴ്‌​സി​ല്‍ ഡീ​ന്‍ എ​ല്‍ഗ​റു​ടെ നാ​യ​ക​ത്വം ഒ​രു ടീ​മി​നെ​യാ​കെ ഉ​ണ​ര്‍ത്തി. മു​ന്നി​ല്‍നി​ന്നു ന​യി​ച്ച എ​ല്‍ഗ​റു​ടെ മി​ക​വി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടാം ടെ​സ്റ്റി​ല്‍ ജ​യി​ച്ച് പ​ര​മ്പ​ര സ​മ​നി​ല​യി​ലാ​ക്കി. അ​ത്ര​ത്തോ​ളം പ​രി​ച​യ​സ​മ്പ​ന്ന​ര​ല്ലാ​ത്ത ഒ​രു നി​ര​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടേ​ത്.

വാ​ണ്ട​റേ​ഴ്‌​സി​ല്‍ ഡീ​ന്‍ എ​ല്‍ഗ​റു​ടെ നാ​യ​ക​ത്വം ഒ​രു ടീ​മി​നെ​യാ​കെ ഉ​ണ​ര്‍ത്തി. മു​ന്നി​ല്‍നി​ന്നു ന​യി​ച്ച എ​ല്‍ഗ​റു​ടെ മി​ക​വി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടാം ടെ​സ്റ്റി​ല്‍ ജ​യി​ച്ച് പ​ര​മ്പ​ര സ​മ​നി​ല​യി​ലാ​ക്കി. അ​ത്ര​ത്തോ​ളം പ​രി​ച​യ​സ​മ്പ​ന്ന​ര​ല്ലാ​ത്ത ഒ​രു നി​ര​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടേ​ത്. നാ​ലാം ഇ​ന്നി​ങ്‌​സി​ല്‍ ബാ​റ്റി​ങ് ദു​ഷ്‌​ക​ര​വു​മാ​ണെ​ന്നി​രി​ക്കേ ഇ​ന്ത്യ മു​ന്നോ​ട്ടു​വ​ച്ച അ​ത്ര മോ​ശ​മ​ല്ലാ​ത്ത ഒ​രു സ്‌​കോ​ര്‍ പി​ന്തു​ട​ര്‍ന്ന് ത​ക​ര്‍പ്പ​ന്‍ വി​ജ​യം നേ​ടു​ക എ​ന്ന​ത് വ​ലി​യ കാ​ര്യ​മാ​ണ്, ഇ​ത് ടീ​മി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​മു​യ​ര്‍ത്തു​ക​ത​ന്നെ ചെ​യ്യും. പി​ച്ചി​ല്‍ റോ​ള​ര്‍ ഉ​രു​ട്ടി​ക്കൊ​ണ്ടു​ള്ള റി​പ്പ​യ​ര്‍ ഉ​ണ്ടാ​യി​ട്ടും ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യി​ല്ല. അ​വി​ചാ​രി​ത​മാ​യി പ​ന്ത് ബൗ​ണ്‍സ് ചെ​യ്യു​ന്ന​ത് മു​ത​ലാ​ക്കാ​ന്‍ ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍മാ​ര്‍ക്കു​മാ​യി​ല്ല. വ​ള​രെ ശ്ര​ദ്ധ​യോ​ടെ ക​ളി​ച്ച് ജ​യി​ക്കാ​ന്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ നാ​യ​ക​നാ​യി. എ​ല്‍ഗ​റി​ന്‍റെ നി​ശ്ച​യ​ദാ​ര്‍ഢ്യ​വും ഇ​ച്ഛാ​ശ​ക്തി​യും അ​ത്യു​ജ്വ​ല​മാ​യി​രു​ന്നു. 

മൂ​ന്നു വി​ക്ക​റ്റ് പോ​യി എ​ന്ന​ത് അ​വ​രെ ഒ​രു​ത​ര​ത്തി​ലും ബാ​ധി​ച്ച​താ​യി തോ​ന്നി​പ്പി​ച്ചി​ല്ല. എ​ല്‍ഗ​ര്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ​മി​ക​ച്ച വാ​ഗ്ദാ​ന​മാ​ണ്. മ​ഴ​യു​ടെ സാ​ഹ​ച​ര്യം ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍മാ​ര്‍ക്ക് ഗു​ണ​ക​ര​മാ​യി വ​രേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ല്‍, ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ബാ​റ്റ​ര്‍മാ​രു​ടെ മി​ക​വ് മ​റ്റെ​ല്ലാ പ്ര​തി​ബ​ന്ധ​ങ്ങ​ളെ​യും ത​ട്ടി​മാ​റ്റി. ബാ​റ്റ​ര്‍മാ​ര്‍ക്ക് റ​ണ്‍സ് ക​ണ്ടെ​ത്താ​ന്‍ യാ​തൊ​രു പ്ര​ശ്‌​ന​വു​മു​ണ്ടാ​യി​ല്ല.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top