Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:24 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Special

Tiger, Viral news, India, Special

നാ​ഗാ​ലാ​ൻ​ഡി​ൽ "മേ​ഘാ​വ​ര​ണ​പ്പു​ലി'

Published:08 January 2022

സാ​ധാ​ര​ണ​പു​ലി​ക​ളെ​ക്കാ​ൾ വ​ലു​പ്പം കു​റ​ഞ്ഞ​വ​യാ​ണ് ഇ​വ. എ​ന്നാ​ൽ, ക​രു​ത്തു​റ്റ കാ​ലു​ക​ളാ​ണി​വ​യു​ടേ​ത്. ഏ​തു ദൂ​ര​വും ചാ​ടി​ക്ക​ട​ക്കും. കാ​ലു​ക​ൾ ഏ​തു ദി​ശ​യി​ലും തി​രി​ക്കും. ഉ​യ​ര​ങ്ങ​ളി​ൽ പി​ടി​ച്ചു​ക​യ​റാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ് ഇ​വ​യു​ടെ പാ​ദ​ങ്ങ​ൾ. മേ​ഘം പോ​ലെ തോ​ന്നി​ക്കു​ന്ന പാ​ടു​ക​ളാ​ണ് ഇ​വ​യ്ക്കു മേ​ഘാ​വ​ര​ണ​പ്പു​ലി​യെ​ന്ന പേ​രി​ന് വ​ഴി​വ​ച്ച​ത്

ഗോ​ഹ​ട്ടി: അ​ത്യ​പൂ​ർ​വ​വും വം​ശ​നാ​ശം നേ​രി​ടു​ന്ന​തു​മാ​യ "മേ​ഘാ​വ​ര​ണ​പ്പു​ലി'​യെ നാ​ഗാ​ലാ​ൻ​ഡി​ലെ വ​ന​മേ​ഖ​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്ത്യ-​മ്യാ​ൻ​മ​ർ അ​തി​ർ​ത്തി​യി​ൽ സ​മു​ദ്ര നി​ര​പ്പി​ൽ നി​ന്നു 3700 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള പ്ര​ദേ​ശ​ത്താ​ണ് പു​ലി​യെ ക​ണ്ട​ത്. താ​ഴ്ന്ന പ്ര​ദേ​ശ​ത്തെ നി​ത്യ​ഹ​രി​ത മ​ഴ​ക്കാ​ടു​ക​ളി​ൽ മാ​ത്രം കാ​ണു​ന്ന പു​ലി​യെ ഇ​ത്ര ഉ​യ​ര​ത്തി​ൽ കാ​ണു​ന്ന​ത് ഇ​താ​ദ്യം.

സാ​ധാ​ര​ണ​പു​ലി​ക​ളെ​ക്കാ​ൾ വ​ലു​പ്പം കു​റ​ഞ്ഞ​വ​യാ​ണ് ഇ​വ. എ​ന്നാ​ൽ, ക​രു​ത്തു​റ്റ കാ​ലു​ക​ളാ​ണി​വ​യു​ടേ​ത്. ഏ​തു ദൂ​ര​വും ചാ​ടി​ക്ക​ട​ക്കും. കാ​ലു​ക​ൾ ഏ​തു ദി​ശ​യി​ലും തി​രി​ക്കും. ഉ​യ​ര​ങ്ങ​ളി​ൽ പി​ടി​ച്ചു​ക​യ​റാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ് ഇ​വ​യു​ടെ പാ​ദ​ങ്ങ​ൾ. മേ​ഘം പോ​ലെ തോ​ന്നി​ക്കു​ന്ന പാ​ടു​ക​ളാ​ണ് ഇ​വ​യ്ക്കു മേ​ഘാ​വ​ര​ണ​പ്പു​ലി​യെ​ന്ന പേ​രി​ന് വ​ഴി​വ​ച്ച​ത്. മാ​ൻ, പ​ന്നി, കു​ര​ങ്ങ്, ചെ​റു​ജീ​വി​ക​ൾ, പ​ക്ഷി​ക​ൾ തു​ട​ങ്ങി​യ​വ​യൊ​ക്കെ​യാ​ണ് ആ​ഹാ​രം. ഇ​ന്തോ​നേ​ഷ്യ​യി​ലെ മ​ഴ​ക്കാ​ടു​ക​ളും ഹി​മാ​ല​യ​ൻ താ​ഴ്‌​വ​ര​യി​ലു​മാ​ണ് മേ​ഘാ​വ​ര​ണ​പ്പു​ലി​ക​ൾ ഇ​നി ലോ​ക​ത്ത് അ​വ​ശേ​ഷി​ക്കു​ന്ന​ത്. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top