Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:17 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kollywood

Sathyaraj, Covid 19, Entertainment, movie news

കൊവിഡിന് പിന്നാലെ ആരോ​ഗ്യനില മോശമായതിനെ തുടർന്ന് നടൻ സത്യരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published:09 January 2022

ദിവസങ്ങൾക്ക് മുൻപ് സത്യരാജിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.  വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ താരത്തിൻ്റെ ആരോ​ഗ്യസ്ഥിതി മോശമാകുകയും ചെയ്തതിനു പിന്നാലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു

ചെന്നൈ : നടന്‍ സത്യരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡിന് പിന്നാലെ ആരോ​ഗ്യനില മോശമായതിനെ തുടർന്നാണ് സത്യരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹമിപ്പോള്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദിവസങ്ങൾക്ക് മുൻപ് സത്യരാജിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.  വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ താരത്തിൻ്റെ ആരോ​ഗ്യസ്ഥിതി മോശമാകുകയും ചെയ്തതിനു പിന്നാലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

നടൻ്റെ ആരോഗ്യനിലയെ സംബന്ധിച്ച് ആശുപത്രി അധികൃതര്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. എന്നാൽ മൂന്ന് ദിവസത്തിനുള്ളില്‍ അദ്ദേഹം ആശുപത്രി വിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top