Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 10:11 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Football

Kerala Premier league, Football, Sports

കേ​​ര​​ള പ്രീ​​മി​​യ​​ർ ലീ​​ഗ് : മു​​ത്തൂ​​റ്റ് ജ​​യി​​ച്ച് തു​​ട​​ങ്ങി

Published:09 January 2022

കൊ​​ച്ചി മ​​ഹാ​​രാ​​ജാ​​സ് കോ​​ളേ​​ജ് ഗ്രൗ​​ണ്ടി​​ല്‍ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ കോ​​വ​​ളം എ​​ഫ് സി​​യെ നേ​​രി​​ട്ട മു​​ത്തൂ​​റ്റ് എ​​ഫ് എ ​​ഒ​​ന്നി​​നെ​​തി​​രേ മൂ​​ന്ന് ഗോ​​ളു​​ക​​ളു​​ടെ വി​​ജ​​യ​​മാ​​ണ് നേ​​ടി​​യ​​ത്. ഒ​​രു ഗോ​​ളി​​ന് പി​​ന്നി​​ട്ടു നി​​ന്ന ശേ​​ഷ​​മാ​​ണ് മു​​ത്തൂ​​റ്റ് വി​​ജ​​യ​​ത്തി​​ലേ​​ക്ക് തി​​രി​​ച്ചു​​വ​​ന്ന​​ത്.

കൊ​​ച്ചി: കേ​​ര​​ള പ്രീ​​മി​​യ​​ര്‍ ലീ​​ഗി​​ന്‍റെ പു​​തി​​യ സീ​​സ​​ണി​​ല്‍ മു​​ത്തൂ​​റ്റ് ഫു​​ട്ബോ​​ള്‍ അ​​ക്കാ​​ഡ​​മി​​ക്ക് വി​​ജ​​യ തു​​ട​​ക്കം. കൊ​​ച്ചി മ​​ഹാ​​രാ​​ജാ​​സ് കോ​​ളേ​​ജ് ഗ്രൗ​​ണ്ടി​​ല്‍ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ കോ​​വ​​ളം എ​​ഫ് സി​​യെ നേ​​രി​​ട്ട മു​​ത്തൂ​​റ്റ് എ​​ഫ് എ ​​ഒ​​ന്നി​​നെ​​തി​​രേ മൂ​​ന്ന് ഗോ​​ളു​​ക​​ളു​​ടെ വി​​ജ​​യ​​മാ​​ണ് നേ​​ടി​​യ​​ത്. ഒ​​രു ഗോ​​ളി​​ന് പി​​ന്നി​​ട്ടു നി​​ന്ന ശേ​​ഷ​​മാ​​ണ് മു​​ത്തൂ​​റ്റ് വി​​ജ​​യ​​ത്തി​​ലേ​​ക്ക് തി​​രി​​ച്ചു​​വ​​ന്ന​​ത്. ര​​ണ്ടാം പ​​കു​​തി​​യു​​ടെ തു​​ട​​ക്ക​​ത്തി​​ല്‍ ത​​ന്നെ അ​​ബി​​ന്‍ നേ​​ടി​​യ ഗോ​​ളി​​ല്‍ ആ​​ണ് കോ​​വ​​ളം ലീ​​ഡ് എ​​ടു​​ത്ത​​ത്. വ​​ല​​തു വി​​ങ്ങി​​ലൂ​​ടെ വ​​ന്ന് ഒ​​രു ടൈ​​റ്റ് ആ​​ങ്കി​​ളി​​ല്‍ നി​​ന്നാ​​യി​​രു​​ന്നു അ​​ബി​​ന്‍റെ ഫി​​നി​​ഷ്.

ഈ ​​ഗോ​​ളി​​ന് 53ാം ​​മി​​നു​​ട്ടി​​ല്‍ പി​​യു​​ഷി​​ന്‍റെ ഫി​​നി​​ഷി​​ലൂ​​ടെ മു​​ത്തൂ​​റ്റ് മ​​റു​​പ​​ടി പ​​റ​​ഞ്ഞു. പി​​ന്നെ വി​​ജ​​യ ഗോ​​ളി​​നാ​​യി ര​​ണ്ട് ടീ​​മു​​ക​​ളും ശ്ര​​മി​​ച്ചു. 86ാം ​​മി​​നു​​ട്ടി​​ല്‍ ഒ​​രു ഫ്രീ​​കി​​ക്കി​​ല്‍ നി​​ന്ന് അ​​ജി​​ന്‍ ടോ​​മി​​ന്‍റെ ഹെ​​ഡ​​ര്‍ മു​​ത്തൂ​​റ്റി​​ന് ലീ​​ഡ് ന​​ല്‍കി. പി​​ന്നാ​​ലെ 88ാം ​​മി​​നു​​ട്ടി​​ല്‍ സെ​​ന്ത​​മി​​ള്‍ വി​​ജ​​യം ഉ​​റ​​പ്പി​​ച്ച മൂ​​ന്നാം ഗോ​​ളും നേ​​ടി. മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ അ​​രീ​​ക്കോ​​ട് എ​​ഫ് സി​​യും ഐ​​ഫ​​യും സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു. ഇ​​ഞ്ച്വ​​റി ടൈ​​മി​​ല്‍ 97ാം മി​​നു​​ട്ടി​​ല്‍ നേ​​ടി​​യ ഒ​​രു ഗോ​​ളി​​ല്‍ ആ​​ണ് ഐ​​ഫ 2-2ന്‍റെ സ​​മ​​നി​​ല നേ​​ടി​​യ​​ത്. 21ാം മി​​നു​​ട്ടി​​ല്‍ മു​​ഹ​​മ്മ​​ദ് ആ​​സി​​ഫി​​ലൂ​​ടെ ഐ​​ഫ ആ​​യി​​രു​​ന്നു ലീ​​ഡ് എ​​ടു​​ത്ത​​ത്.

ആ​​ദ്യ പ​​കു​​തി​​യു​​ടെ അ​​വ​​സാ​​നം 43ാം മി​​നു​​ട്ടി​​ല്‍ ബെ​​ക്കാ​​മി​​ന്‍റെ ഫി​​നി​​ഷ് അ​​രീ​​ക്കോ​​ടി​​നെ ഒ​​പ്പം എ​​ത്തി​​ച്ചു. പി​​ന്നാ​​ലെ ആ​​ദ്യ പ​​കു​​തി​​യു​​ടെ ഇ​​ഞ്ച്വ​​റി ടൈ​​മി​​ല്‍ ന​​പോ​​ളി​​യ​​ന്‍റെ ഗോ​​ളി​​ല്‍ അ​​രീ​​ക്കോ​​ട് 2-1ന് ​​മു​​ന്നി​​ല്‍ എ​​ത്തു​​ക​​യും ചെ​​യ്തു. പി​​ന്നീ​​ട് ര​​ണ്ടാം പ​​കു​​തി​​യി​​ല്‍ ഐ​​ഫ ക​​ളി​​യി​​ലേ​​ക്ക് തി​​രി​​കെ വ​​രാ​​ന്‍ കി​​ണ​​ഞ്ഞു പ​​രി​​ശ്ര​​മി​​ച്ചു. അ​​വ​​സാ​​നം 97ാം മി​​നു​​ട്ടി​​ല്‍ ഒ​​രു ഗം​​ഭീ​​ര​​മാ​​യ ഫ്രീ​​കി​​ക്കി​​ലൂ​​ടെ റൂ​​ബ​​ന്‍ ഐ​​ഫ​​യ്ക്ക് സ​​മ​​നി​​ല ന​​ല്‍കി.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top