Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:27 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

World

Heart Transplantation, Pig Heart, US, World News

പന്നിയുടെ ഹൃദയം മനുഷ്യനില്‍; വൈദ്യശാസ്ത്രലോകത്ത് ഇത് ചരിത്ര നേട്ടം

Published:11 January 2022

ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം ബെ​ന്ന​റ്റ് സു​ഖം​പ്രാ​പി​ച്ച് വ​രു​ക​യാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു. ബെ​ന്ന​റ്റി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന പ്ര​തീ​ക്ഷ​യാ​യി​രു​ന്നു ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ.

ന്യൂ​യോ​ർ​ക്ക്: അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യാ രം​ഗ​ത്ത് വി​പ്ല​വം സൃ​ഷ്ടി​ച്ച് അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​ര്‍​മാ​ർ. ലോ​ക​ത്ത് ആ​ദ്യ​മാ​യി പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ മ​നു​ഷ്യ​നി​ല്‍ പ​ന്നി​യു​ടെ ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി.

അ​മേ​രി​ക്ക​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് മേ​രി​ലാ​ൻ​ഡ് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ഹൃ​ദ്രോ​ഗി​യാ​യ ഡേ​വി​ഡ് ബെ​ന്ന​റ്റ് എ​ന്ന 57കാ​ര​നി​ലാ​യി​രു​ന്നു പ​രീ​ക്ഷ​ണം. പ​ന്നി​യു​ടെ ഹൃ​ദ​യ​ത്തി​ൽ ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യാ​ണ് മ​നു​ഷ്യ​നി​ല്‍ സ്ഥാ​പി​ച്ച​ത്. 3 ദി​വ​സ​ത്തേ​ക്കാ​യി​രു​ന്നു ഈ ​പ​രീ​ക്ഷ​ണം.

ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം ബെ​ന്ന​റ്റ് സു​ഖം​പ്രാ​പി​ച്ച് വ​രു​ക​യാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു. ബെ​ന്ന​റ്റി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന പ്ര​തീ​ക്ഷ​യാ​യി​രു​ന്നു ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ. എ​ന്നി​രു​ന്നാ​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല അ​തി​ജീ​വ​ന സാ​ധ്യ​ത​ക​ൾ എ​ന്താ​ണെ​ന്ന് ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല.

മൃ​ഗ​ങ്ങ​ളു​ടെ അ​വ​യ​വ​ങ്ങ​ള്‍ മ​നു​ഷ്യ​രി​ല്‍ മാ​റ്റി​വെ​ക്കാ​നു​ള്ള സാ​ധ്യ​ത തേ​ടി വ​ര്‍​ഷ​ങ്ങ​ളാ​യി ഗ​വേ​ഷ​ണ​ത്തി​ലാ​യി​രു​ന്നു ഗ​വേ​ഷ​ക​ർ. മാ​റ്റി​വ​ച്ച ഹൃദ​യം കൃ​ത്യ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. അ​വ​യ​വ​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക ചു​വ​ട് വ​യ്പ്പാ​ണി​തെ​ന്ന് സ​ർ​ജ​ൻ ബാ​ർ​ട്ട്‌​ലി.​പി. ഗ്രി​ഫി​ത്ത് പ​റ​ഞ്ഞു. 

ക​ഴി​ഞ്ഞ‌‌‌​വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ ന്യൂ​യോ​ർ​ക്കി​ലെ ഡോ​ക്ട​ർ​മാ​ർ പ​ന്നി​യു​ടെ വൃ​ക്ക മ​നു​ഷ്യ​നി​ൽ ഘ​ടി​പ്പി​ച്ച് വൈ​ദ്യ​ശാ​സ്ത്ര​ലോ​ക​ത്ത് ച​രി​ത്ര നേ​ട്ടം സൃ​ഷ്ടി​ച്ചി​രു​ന്നു. മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ച രോ​ഗി​യു​ടെ വൃ​ക്ക​യ്ക്കു പ​ക​രം ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ പ​ന്നി​യു​ടെ വൃ​ക്ക വ​ച്ചു​പി​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top