Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:08 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Gossip

ഓഡീഷന്‍റെ പേരിൽ നഗ്‌നചിത്രങ്ങൾ പകർത്തിയതിന് ശേഷം പണം തട്ടിയെന്ന നടിയുടെ പരാതിയിൽ ഒരാൾ പിടിയിൽ

Published:11 January 2022

. അവസരം വാഗ്ദാനം ചെയ്ത് ഇയാള്‍ നടിയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി. ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്.

 നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ കാസ്റ്റിംഗ് ഡയറക്ടര്‍ അറസ്റ്റില്‍. ഓം പ്രകാശ് തിവാരി എന്നയാളാണ് മുംബൈയില്‍ അറസ്റ്റിലായത്.

സിനിമ വാഗ്ദാനം ചെയ്ത് നഗ്ന ചിത്രങ്ങളെടുത്തെന്നും പണം തട്ടിയെന്നുമുളള ഒരു ബംഗാളി നടിയുടെ പരാതിയിലാണ് അറസ്റ്റ്. അവസരം വാഗ്ദാനം ചെയ്ത് ഇയാള്‍ നടിയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി. ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്.

ഭീഷണി തുടര്‍ന്നതോടെ നടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചെന്നും പൊലീസ് പറഞ്ഞു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top