Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:08 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Cricket

Ross Taylor
വിരമിച്ച റോസ് ടെയ്‌ലർക്ക് ബംഗ്ലാദേശ് താരങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകുന്നു.

അ​വ​സാ​ന പ​ന്തി​ല്‍ വി​ക്ക​റ്റ് റോ​സ് ടെ​യ്‌​ല​ര്‍ ക്രി​ക്ക​റ്റ് അ​വ​സാ​നി​പ്പി​ച്ചു

Published:11 January 2022

ഒ​ന്ന​ര പ​തി​റ്റാ​ണ്ട് പി​ന്നി​ടു​ന്ന ടെ​സ്റ്റ് ക​രി​യ​റി​ല്‍ എ​റി​ഞ്ഞ 99ാം പ​ന്തി​ല്‍ ക​രി​യ​റി​ലെ മൂ​ന്നാ​മ​ത്തെ മാ​ത്രം വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യാ​ണ് ടെ​യ്‌​ല​ര്‍ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍നി​ന്ന് വി​ര​മി​ച്ച​ത്.ര​ണ്ടാം ഇ​ന്നി​ങ്‌​സി​ല്‍ ബം​ഗ്ല​ദേ​ശ് താ​രം എ​ബാ​ദ​ത്ത് ഹു​സൈ​നെ ലാ​ത​ത്തി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ചാ​ണ് ടെ​യ്‌​ല​ര്‍ ന്യൂ​സീ​ല​ന്‍ഡി​ന് ഇ​ന്നി​ങ്‌​സ് വി​ജ​യം സ​മ്മാ​നി​ച്ച​ത്.

ക്രൈ​സ്റ്റ്ച​ര്‍ച്ച്:  കി​വീ​സ് ക്രി​ക്ക​റ്റ് ക​ണ്ട പ്ര​തി​ഭാ​ധ​ന​നാ​യ മ​ധ്യ​നി​ര ബാ​റ്റ​ര്‍ റോ​സ് ടെ​യ്‌​ല​ര്‍ വി​ര​മി​ച്ചു, ആ​ധി​കാ​രി​ക​മാ​യി. 112 മ​ത്സ​ര​ങ്ങ​ള്‍ നീ​ളു​ന്ന ടെ​സ്റ്റ് ക​രി​യ​റി​ല്‍ 100 പ​ന്തു​ക​ള്‍ തി​ക​ച്ചെ​റി​യാ​ന്‍ റോ​സ് ടെ​യ്‌​ല​റി​ന് സാ​ധി​ച്ചി​ല്ല. എ​ങ്കി​ലും വി​ര​മി​ക്ക​ല്‍ ടെ​സ്റ്റി​ല്‍ എ​റി​ഞ്ഞ അ​വ​സാ​ന പ​ന്തി​ല്‍ വി​ക്ക​റ്റെ​ടു​ത്ത് ബം​ഗ്ല​ദേ​ശി​നെ​തി​രെ ന്യൂ​സീ​ല​ന്‍ഡി​ന് ഇ​ന്നി​ങ്‌​സ് വി​ജ​യ​വും സ​മ്മാ​നി​ച്ച് ടെ​യ്ല​ര്‍ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ന്‍റെ പ​ടി​യി​റ​ങ്ങി. 
 
ഒ​ന്ന​ര പ​തി​റ്റാ​ണ്ട് പി​ന്നി​ടു​ന്ന ടെ​സ്റ്റ് ക​രി​യ​റി​ല്‍ എ​റി​ഞ്ഞ 99ാം പ​ന്തി​ല്‍ ക​രി​യ​റി​ലെ മൂ​ന്നാ​മ​ത്തെ മാ​ത്രം വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യാ​ണ് ടെ​യ്‌​ല​ര്‍ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍നി​ന്ന് വി​ര​മി​ച്ച​ത്.ര​ണ്ടാം ഇ​ന്നി​ങ്‌​സി​ല്‍ ബം​ഗ്ല​ദേ​ശ് താ​രം എ​ബാ​ദ​ത്ത് ഹു​സൈ​നെ ലാ​ത​ത്തി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ചാ​ണ് ടെ​യ്‌​ല​ര്‍ ന്യൂ​സീ​ല​ന്‍ഡി​ന് ഇ​ന്നി​ങ്‌​സ് വി​ജ​യം സ​മ്മാ​നി​ച്ച​ത്. ആ​ദ്യ ടെ​സ്റ്റി​ല്‍ ബം​ഗ്ല​ദേ​ശി​നോ​ടു തോ​റ്റ് നാ​ണം​കെ​ട്ട ന്യൂ​സീ​ല​ന്‍ഡ്, ര​ണ്ടാം ടെ​സ്റ്റി​ല്‍ ഇ​ന്നി​ങ്‌​സി​നും 117 റ​ണ്‍സി​നു​മാ​ണ് ജ​യി​ച്ച​ത്. ഒ​ന്നാം ഇ​ന്നി​ങ്‌​സി​ല്‍ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 521 റ​ണ്‍സെ​ടു​ത്ത ന്യൂ​സീ​ല​ന്‍ഡി​നെ​തി​രെ വെ​റും 126 റ​ണ്‍സി​ന് പു​റ​ത്താ​യി ബം​ഗ്ല​ദേ​ശ് ഫോ​ളോ​ഓ​ണ്‍ ചെ​യ്ത​പ്പോ​ള്‍ത്ത​ന്നെ ടെ​സ്റ്റി​ന്‍റെ വി​ധി വ്യ​ക്ത​മാ​യി​രു​ന്നു. 
   
ര​ണ്ടാം ഇ​ന്നി​ങ്‌​സി​ല്‍ ലി​റ്റ​ന്‍ ദാ​സ് നേ​ടി​യ സെ​ഞ്ചു​റി​ക്കും (102) ബം​ഗ്ല​ദേ​ശി​ന്‍റെ ഒ​ന്നാം ഇ​ന്നി​ങ്‌​സ് ക​ടം വീ​ട്ടാ​നാ​കാ​തെ പോ​യ​തോ​ടെ, അ​വ​ര്‍ 278 റ​ണ്‍സി​ന് പു​റ​ത്താ​യി. കി​വീ​സ് വി​ജ​യം ഇ​ന്നി​ങ്‌​സി​നും 117 റ​ണ്‍സി​നും. ഇ​ര​ട്ട​സെ​ഞ്ചു​റി നേ​ടി​യ ടോം ​ലാ​ത​മാ​ണ് ക​ളി​യി​ലെ കേ​മ​ന്‍. ഡി​വോ​ണ്‍ കോ​ണ്‍വേ പ​ര​മ്പ​ര​യു​ടെ താ​ര​മാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.114 പ​ന്തു​ക​ള്‍ നേ​രി​ട്ട ലി​റ്റ​ന്‍ ദാ​സ് 14 ഫോ​റും ഒ​രു സി​ക്‌​സും സ​ഹി​ത​മാ​ണ് 102 റ​ണ്‍സെ​ടു​ത്ത​ത്. ക്യാ​പ്റ്റ​ന്‍ മോ​മി​നു​ല്‍ ഹ​ഖ് (37), നൂ​റു​ല്‍ ഹ​സ​ന്‍ (36), ഷ​ദ്മാ​ന്‍ ഇ​സ്ലാം (21), മു​ഹ​മ്മ​ദ് ന​യിം (24), ന​ജ്മു​ല്‍ ഹു​സൈ​ന്‍ ഷാ​ന്‍റോ (29) എ​ന്നി​വ​രും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. 18 ഓ​വ​റി​ല്‍ 82 റ​ണ്‍സ് വ​ഴ​ങ്ങ​ഇ നാ​ലു വി​ക്ക​റ്റ് പി​ഴു​ത കൈ​ല്‍ ജ​യ്മി​സ​നാ​ണ് ബം​ഗ്ല​ദേ​ശി​നെ ത​ക​ര്‍ത്ത​ത്. നീ​ല്‍ വാ​ഗ്ന​ര്‍ മൂ​ന്നും ടിം ​സൗ​ത്തി, ഡാ​രി​ല്‍ മി​ച്ച​ല്‍, റോ​സ് ടെ​യ്‌​ല​ര്‍ എ​ന്നി​വ​ര്‍ക്ക് ഓ​രോ വി​ക്ക​റ്റും ല​ഭി​ച്ചു. ഒ​ന്നാം ഇ​ന്നി​ങ്‌​സി​ല്‍ അ​ഞ്ച് വി​ക്ക​റ്റു​മാ​യി വി​ക്ക​റ്റ് വേ​ട്ട​യി​ല്‍ മു​ന്നി​ലെ​ത്തി​യ ട്രെ​ന്‍റ് ബോ​ള്‍ട്ടി​ന് ര​ണ്ടാം ഇ​ന്നി​ങ്‌​സി​ല്‍ വി​ക്ക​റ്റ് ല​ഭി​ച്ചി​ല്ല.
   
ടെ​സ്റ്റി​ലും ഏ​ക​ദി​ന​ത്തി​ലും ട്വ​ന്‍റി20​യി​ലും 100 മ​ത്സ​രം പൂ​ര്‍ത്തി​യാ​ക്കു​ന്ന ആ​ദ്യ രാ​ജ്യാ​ന്ത​ര താ​ര​മെ​ന്ന റെ​ക്കോ​ര്‍ഡ് സ്വ​ന്ത​മാ​ക്കി​യാ​ണ് ടെ​യ്ല​ര്‍ ഒ​ന്ന​ര​പ്പ​തി​റ്റാ​ണ്ട് നീ​ളു​ന്ന ക​രി​യ​ര്‍ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.  കി​വീ​സി​നാ​യി 2006ല്‍ ​അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ താ​രം മു​പ്പ​ത്തെ​ട്ടാം വ​യ​സ്സി​ല്‍ ക​ളി നി​ര്‍ത്തു​മ്പോ​ള്‍ സ്വ​ന്തം രാ​ജ്യ​ത്തി​നാ​യി ടെ​സ്റ്റി​ലും ഏ​ക​ദി​ന​ത്തി​ലും ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍സ് നേ​ടി​യ താ​ര​മെ​ന്ന ഖ്യാ​തി​യു​മു​ണ്ട്. 112 ടെ​സ്റ്റു​ക​ളി​ല്‍നി​ന്ന് 44.16 ശ​രാ​ശ​രി​യി​ല്‍ 7684 റ​ണ്‍സാ​ണ് ടെ​യ്‌​ല​റി​ന്‍റെ സ​മ്പാ​ദ്യം. ഇ​തി​ല്‍ 19 സെ​ഞ്ചു​റി​ക​ളും 35 അ​ര്‍ധ​സെ​ഞ്ചു​റി​ക​ളും ഉ​ള്‍പ്പെ​ടു​ന്നു. മൂ​ന്നെ​ണ്ണം ഇ​ര​ട്ട​സെ​ഞ്ചു​റി​ക​ളാ​ണ്. 290 റ​ണ്‍സാ​ണ് ഉ​യ​ര്‍ന്ന സ്‌​കോ​ര്‍. ടെ​സ്റ്റി​ല്‍ മൂ​ന്നു വി​ക്ക​റ്റു​ക​ളും 163 ക്യാ​ച്ചു​ക​ളും സ്വ​ന്ത​മാ​ക്കി.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top