Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:35 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Cricket

Chris Morris

വി​ല​യേ​റി​യ മോ​റി​സ് വി​ര​മി​ച്ചു

Published:11 January 2022

ഇ​ന്ന് ഞാ​ന്‍ എ​ല്ലാ ഫോ​ര്‍മാ​റ്റി​ല്‍ നി​ന്നും എ​ന്‍റെ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ്. വ​ലു​തോ ചെ​റു​തോ ആ​യി​ക്കോ​ട്ടെ,എ​ന്‍റെ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യ എ​ല്ലാ​വ​ര്‍ക്കും ന​ന്ദി. ര​സ​ക​ര​മാ​യ യാ​ത്ര​യാ​യി​രു​ന്നു ഇ​ത്'-​മോ​റി​സ് ഇ​ന്‍സ്റ്റ​ഗ്രാ​മി​ല്‍ കു​റി​ച്ചു.

കേ​പ്ടൗ​ണ്‍: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ 15ാം സീ​സ​ണ്‍ മെ​ഗാ താ​ര​ലേ​ലം ഫെ​ബ്രു​വ​രി 12,13 തീ​യ​തി​ക​ള്‍ ന​ട​ക്കാ​നി​രി​ക്കെ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച് ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ഓ​ള്‍റൗ​ണ്ട​ര്‍ ക്രി​സ് മോ​റി​സ്. ത​ന്‍റെ ഇ​ന്‍സ്റ്റ​ഗ്രാം വ​ഴി​യാ​ണ് താ​രം വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്. എ​ല്ലാ​ത്ത​രം ക്രി​ക്ക​റ്റി​ല്‍ നി​ന്നും വി​ര​മി​ച്ച​താ​യാ​ണ് മോ​റി​സ് പ്ര​ഖ്യാ​പി​ച്ച​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഐ​പി​എ​ല്ലി​ന്‍റെ 15ാം സീ​സ​ണി​ല്‍ മോ​റി​സ് ഉ​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​യി​രി​ക്കു​ക​യാ​ണ്. 'ഇ​ന്ന് ഞാ​ന്‍ എ​ല്ലാ ഫോ​ര്‍മാ​റ്റി​ല്‍ നി​ന്നും എ​ന്‍റെ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ്. വ​ലു​തോ ചെ​റു​തോ ആ​യി​ക്കോ​ട്ടെ,എ​ന്‍റെ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യ എ​ല്ലാ​വ​ര്‍ക്കും ന​ന്ദി. ര​സ​ക​ര​മാ​യ യാ​ത്ര​യാ​യി​രു​ന്നു ഇ​ത്'-​മോ​റി​സ് ഇ​ന്‍സ്റ്റ​ഗ്രാ​മി​ല്‍ കു​റി​ച്ചു. 
   
ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ടീ​മി​ലെ സ്ഥി​ര സാ​ന്നി​ധ്യ​മ​ല്ലാ​യി​രു​ന്നെ​ങ്കി​ലും ഫ്രാ​ഞ്ചൈ​സി​ക​ളു​ടെ ഇ​ഷ്ട​താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യി​രു​ന്നു ക്രി​സ് മോ​റി​സ്. 2021ലെ ​ലേ​ല​ത്തി​ലൂ​ടെ ഐ​പി​എ​ല്ലി​ലെ ഏ​റ്റ​വും പ്ര​തി​ഫ​ലം നേ​ടു​ന്ന താ​ര​മെ​ന്ന നേ​ട്ട​ത്തി​ലെ​ത്താ​നും മോ​റി​സി​നാ​യി​രു​ന്നു. 16.25 കോ​ടി​ക്ക് രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സാ​ണ് മോ​റി​സി​നെ സ്വ​ന്ത​മാ​ക്കി​യ​ത്. ഡെ​ത്ത് ഓ​വ​റി​ല​ട​ക്കം മി​ക​വ് കാ​ട്ടാ​ന്‍ സാ​ധി​ക്കു​ന്ന ബൗ​ള​റെ​ന്ന​തോ​ടൊ​പ്പം മ​ധ്യ​നി​ര​യി​ല്‍ വെ​ടി​ക്കെ​ട്ട് തീ​ര്‍ക്കാ​ന്‍ കെ​ല്‍പ്പു​ള്ള ബാ​റ്റ്സ്മാ​നെ​ന്ന നി​ല​യി​ലും മോ​റി​സ് കൈ​യ​ടി നേ​ടി. രാ​ജ​സ്ഥാ​നൊ​പ്പം പ്ര​തി​ഫ​ല​ത്തി​നൊ​ത്ത പ്ര​ക​ട​നം ന​ട​ത്താ​നാ​യി​ല്ലെ​ങ്കി​ലും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​ന്‍ മോ​റി​സി​ന് സാ​ധി​ച്ചി​രു​ന്നു. ക്രി​സ് മോ​റി​സി​ന് മി​ക​വി​നൊ​ത്ത അ​വ​സ​രം അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ ല​ഭി​ച്ചി​ട്ടി​ല്ല. നാ​ല് ടെ​സ്റ്റി​ല്‍ നി​ന്ന് 173 റ​ണ്‍സും 12 വി​ക്ക​റ്റും 42 ഏ​ക​ദി​ന​ത്തി​ല്‍ നി​ന്ന് 468 റ​ണ്‍സും 48 വി​ക്ക​റ്റും 23 ടി20​യി​ല്‍ നി​ന്ന് 133 റ​ണ്‍സും 34 വി​ക്ക​റ്റു​മാ​ണ് അ​ദ്ദേ​ഹം നേ​ടി​യ​ത്. 
   
വെ​ടി​ക്കെ​ട്ട് ബാ​റ്റ്സ്മാ​നും ബൗ​ള​റു​മൊ​ക്കെ​ത്ത​ന്നെ​യാ​ണെ​ങ്കി​ലും പ​ല​പ്പോ​ഴും ദേ​ശീ​യ ടീ​മി​ല്‍ നി​ന്ന് മാ​റ്റി​നി​ര്‍ത്ത​പ്പെ​ട്ടു. സ്ഥി​ര​ത​യി​ല്ലാ​ത്ത താ​ര​മാ​ണ് മോ​റി​സ്. അ​തു​കൊ​ണ്ടാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ടീ​മി​ല്‍ കൂ​ടു​ത​ല്‍ അ​വ​സ​രം ല​ഭി​ക്കാ​തെ പോ​യ​തും. തി​ള​ങ്ങു​ന്ന നി​മി​ഷം എ​തി​രാ​ളി​ക​ളെ ഒ​ന്ന​ട​ക്കം ത​ക​ര്‍ക്കാ​ന്‍ കെ​ല്‍പ്പു​ള്ള താ​ര​മാ​ണ് മോ​റി​സ്. 
 
ഫ്രാ​ഞ്ചൈ​സി ക്രി​ക്ക​റ്റി​ല്‍ പ​ല ത​വ​ണ അ​ദ്ദേ​ഹ​മ​ത് തെ​ളി​യി​ച്ചി​ട്ടു​മു​ണ്ട്. ഐ​പി​എ​ല്ലി​ല്‍ മി​ക​ച്ച റെ​ക്കോ​ഡു​ള്ള താ​ര​മാ​ണ് ക്രി​സ് മോ​റി​സ്. ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സ്,രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സ്,ഡ​ല്‍ഹി ക്യാ​പി​റ്റ​ല്‍സ്,റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ടീ​മു​ക​ളു​ടെ​യെ​ല്ലാം ഭാ​ഗ​മാ​വാ​ന്‍ മോ​റി​സി​നാ​യി. 81 ഐ​പി​എ​ല്ലി​ല്‍ നി​ന്നാ​യി 618 റ​ണ്‍സാ​ണ് അ​ദ്ദേ​ഹം നേ​ടി​യ​ത്. 
 
ഇ​തി​ല്‍ ര​ണ്ട് അ​ര്‍ധ സെ​ഞ്ച്വ​റി​യും ഉ​ള്‍പ്പെ​ടും. 95 വി​ക്ക​റ്റും അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ലു​ണ്ട്. 23 റ​ണ്‍സ് വി​ട്ടു​കൊ​ടു​ത്ത് നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​താ​ണ് മി​ക​ച്ച പ്ര​ക​ട​നം. ന്യൂ​ബോ​ളി​ലും ഡെ​ത്ത് ഓ​വ​റി​ലും ഒ​രു​പോ​ലെ മി​ക​വ്കാ​ട്ടാ​ന്‍ കെ​ല്‍പ്പു​ണ്ടെ​ങ്കി​ലും 8.1 ആ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ക്കോ​ണ​മി. ബി​ഗ് ബാ​ഷ് ലീ​ഗ്,ക​രീ​ബി​യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് എ​ന്നി​വ​യി​ലെ​ല്ലാം സ​ജീ​വ​മാ​യി​ത്ത​ന്നെ മോ​റി​സ് ഉ​ണ്ടാ​യി​രു​ന്നു-


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top