Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:12 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Cricket

India

വീ​ണ്ടും ത​ക​ർ​ച്ച: മൂ​ന്നാം ടെ​സ്റ്റി​ൽ ഇ​ന്ത്യ 223 ന് ​പു​റ​ത്ത്

Published:11 January 2022

മൂ​ന്നാം ടെ​സ്റ്റി​ലും ഇ​ന്ത്യ​ക്ക് ബാ​റ്റി​ങ് ത​ക​ർ​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ മൂ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്റെ ആ​ദ്യ ഇ​ന്നി​ങ്സി​ൽ ഇ​ന്ത്യ 223 റ​ൺ​സി​ന് പു​റ​ത്ത്. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ന്നാം ദി​നം ക​ളി നി​ർ​ത്തു​മ്പോ​ൾ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 17 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്.

കേ​പ്ടൗ​ൺ: കോ​ഹ്ലി ​ഫോ​മി​ലേ​ക്കു​യ​ർ​ന്നു, എ​ന്നാ​ൽ മ​റ്റു​ള്ള​വ​ർ പ​തി​വ് ആ​വ​ർ​ത്തി​ച്ചു. ഫ​ല​മോ മൂ​ന്നാം ടെ​സ്റ്റി​ലും ഇ​ന്ത്യ​ക്ക് ബാ​റ്റി​ങ് ത​ക​ർ​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ മൂ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്റെ ആ​ദ്യ ഇ​ന്നി​ങ്സി​ൽ ഇ​ന്ത്യ 223 റ​ൺ​സി​ന് പു​റ​ത്ത്. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ന്നാം ദി​നം ക​ളി നി​ർ​ത്തു​മ്പോ​ൾ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 17 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. മൂ​ന്നു റ​ൺ​സെ​ടു​ത്ത നാ​യ​ക​ൻ എ​ൽഗറെ ബു​മ്ര പു​റ​ത്താ​ക്കി. 79 റ​ൺ​സെ​ടു​ത്ത നാ​യ​ക​ൻ വി​രാ​ട് കോ​ലി മാ​ത്ര​മാ​ണ് ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത​ത്. 43 റ​ൺ​സെ​ടു​ത്ത ചേ​ത​ശ്വ​ർ പൂ​ജാ​ര​യും  ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

ടോ​സ് നേ​ടി ബാ​റ്റി​ങ് ആ​രം​ഭി​ച്ച ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ഓ​പ്പ​ണ​ർ​മാ​ർ വെ​റും 31 റ​ൺ​സ് മാ​ത്ര​മാ​ണ് കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. ആ​ദ്യം രാ​ഹു​ലി​നെ​യാ​ണ് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യ​ത്. 35 പ​ന്തു​ക​ളി​ൽ നി​ന്ന് 12 റ​ൺ​സെ​ടു​ത്ത രാ​ഹു​ലി​നെ ഡ്യൂ​വാ​ൻ ഒ​ലി​വി​യ​ർ വി​ക്ക​റ്റ് കീ​പ്പ​ർ കൈ​ൽ വെ​റെ​യ്നി​ന്റെ കൈ​യ്യി​ലെ​ത്തി​ച്ചു. തൊ​ട്ടു​പി​ന്നാ​ലെ മാ​യ​ങ്ക് അ​ഗ​ർ​വാ​ളും (15)പു​റ​ത്താ​യി.  മാ​യ​ങ്കി​നെ ക​ഗി​സോ റ​ബാ​ദ എ​യ്ഡ​ൻ മാ​ർ​ക്ര​ത്തി​ന്റെ കൈ​ക​ളി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ക്രീ​സി​ലൊ​ന്നി​ച്ച വി​രാ​ട് കോ​ഹ്ലി​യും ചേ​തേ​ശ്വ​ർ പൂ​ജാ​ര​യും ചേ​ർ​ന്ന്  ത​ക​ർ​ച്ച​യി​ൽ നി​ന്ന് ഇ​ന്ത്യ​യെ ക​ര​ക​യ​റ്റി.  ഇ​രു​വ​രും ചേ​ർ​ന്ന് 62 റ​ൺ​സാ​ണ് കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. പ​തി​വി​നു വി​പ​രീ​ത​മാ​യി കോ​ഹ്ലി  ക്ഷ​മ​യോ​ടെ ക​ളി​ച്ചു.  പൂ​ജാ​ര മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്നു. ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ  സ്കോ​ർ ഉ​യ​ർ​ന്നു. എ​ന്നാ​ൽ ടീം ​സ്കോ​ർ 95-ൽ ​നി​ൽ​ക്കേ പൂ​ജാ​ര അ​പ്ര​തീ​ക്ഷി​ത​മാ​യി പു​റ​ത്താ​യി.

77 പ​ന്തു​ക​ളി​ൽ നി​ന്ന് 43 റ​ൺ​സെ​ടു​ത്ത പൂ​ജാ​ര​യെ മാ​ർ​ക്കോ ജാ​ൻ​സ​ൺ വി​ക്ക​റ്റ് കീ​പ്പ​ർ വെ​റെ​യ്നി​ന്റെ കൈ​ക​ളി​ലെ​ത്തി​ച്ചു. പൂ​ജാ​ര​യ്ക്ക് പ​ക​രം ക്രീ​സി​ലെ​ത്തി​യ അ​ജി​ങ്ക്യ ര​ഹാ​നെ വീ​ണ്ടും നി​രാ​ശ​പ്പെ​ടു​ത്തി. വെ​റും ഒ​ൻ​പ​ത് റ​ൺ​സ് മാ​ത്ര​മെ​ടു​ത്ത ര​ഹാ​നെ റ​ബാ​ദ​യ്ക്ക് വി​ക്ക​റ്റ് സ​മ്മാ​നി​ച്ച് മ​ട​ങ്ങി. ഇ​തോ​ടെ ഇ​ന്ത്യ നാ​ലി​ന് 16 എ​ന്ന സ്കോ​റി​ലേ​ക്ക് വീ​ണു.
 
കോ​ഹ്ലി​യ്ക്ക് കൂ​ട്ടാ​യി ഋ​ഷ​ഭ് പ​ന്ത് എ​ത്തി​യ​തോ​ടെ ഇ​ന്ത്യ​ൻ സ്കോ​റി​ന് ജീ​വ​ൻ​വെ​ച്ചു. കോ​ലി​യും പ​ന്തും ചേ​ർ​ന്ന് ടീം ​സ്കോ​ർ 160 ക​ട​ത്തി. പി​ന്നാ​ലെ കോ​ഹ്ലി ക​രി​യ​റി​ലെ 28-ാം അ​ർ​ധ​ശ​ത​കം കു​റി​ച്ചു. മി​ക​ച്ച രീ​തി​യി​ൽ മു​ന്നേ​റാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ട്ടും റി​ഷ​ഭ് പ​ന്ത്  തെ​റ്റാ​വ​ർ​ത്തി​ച്ചു.  അ​നാ​വ​ശ്യ ഷോ​ട്ട് ക​ളി​ച്ച് പ​ന്ത് പു​റ​ത്താ​യി. 50 പ​ന്തു​ക​ളി​ൽ നി​ന്ന് 27 റ​ൺ​സെ​ടു​ത്ത ഋ​ഷ​ഭ് പ​ന്തി​നെ മാ​ർ​ക്കോ ജാ​ൻ​സ​ൺ പു​റ​ത്താ​ക്കി. കോ​ഹ്ലി​യ്ക്കൊ​പ്പം 51 റ​ൺ​സി​ന്റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യ ശേ​ഷ​മാ​ണ് പ​ന്ത് ക്രീ​സ് വി​ട്ട​ത്.​പ​ന്തി​ന് പ​ക​രം വ​ന്ന ആ​ർ. അ​ശ്വി​ന് പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല. വെ​റും ര​ണ്ട് റ​ൺ​സെ​ടു​ത്ത അ​ശ്വി​ൻ  വെ​റെ​യ്നി​ന്റെ കൈ​ക​ളി​ലൊ​തു​ക്കി. ജാ​ൻ​സ​ണ് ഇ​തോ​ടെ ഇ​ന്ത്യ 175 ന് ​ആ​റ് എ​ന്ന സ്കോ​റി​ലേ​ക്ക് വീ​ണു.

അ​ശ്വി​ന് പി​ന്നാ​ലെ ശാ​ർ​ദൂ​ൽ ഠാ​ക്കൂ​റും പെ​ട്ടെ​ന്ന് മ​ട​ങ്ങി. ഒ​ൻ​പ​ത് പ​ന്തു​ക​ളി​ൽ നി​ന്ന് 12 റ​ൺ​സെ​ടു​ത്ത ശാ​ർ​ദൂ​ലി​നെ കേ​ശ​വ് മ​ഹാ​രാ​ജ് പീ​റ്റേ​ഴ്സ​ണി​ന്റെ കൈ​യ്യി​ലെ​ത്തി​ച്ചു.​പി​ന്നാ​ലെ വ​ന്ന ജ​സ്പ്രീ​ത് ബും​റ​യെ അ​ക്കൗ​ണ്ട് തു​റ​ക്കും മു​ൻ​പ് അ​തി​വേ​ഗം മ​ട​ക്കി റ​ബാ​ദ ഇ​ന്ത്യ​യെ ത​ക​ർ​ത്തു. ഒ​ര​റ്റ​ത്ത് വി​ക്ക​റ്റ് വീ​ഴു​മ്പോ​ഴും ഇ​ന്ത്യ​ൻ നാ​യ​ക​ൻ മ​റു​വ​ശ​ത്ത് അ​നാ​യാ​സം ബാ​റ്റി​ങ് തു​ട​ർ​ന്നു.

ഒ​ടു​വി​ൽ സെ​ഞ്ചു​റി നേ​ടാ​തെ കോ​ഹ്ലി​യും മ​ട​ങ്ങി. 201 പ​ന്തു​ക​ളി​ൽ നി​ന്ന് 79 റ​ൺ​സെ​ടു​ത്ത കോ​ലി റ​ബാ​ദ​യു​ടെ പ​ന്തി​ൽ വി​ക്ക​റ്റ് കീ​പ്പ​ർ വെ​റെ​യ്നി​ന് ക്യാ​ച്ച് സ​മ്മാ​നി​ച്ച് മ​ട​ങ്ങി. കോ​ഹ് ലി ​യു​ടെ ഒ​റ്റ​യാ​ൾ പോ​രാ​ട്ട​മാ​ണ് ഇ​ന്ത്യ​ൻ സ്കോ​ർ 200 ക​ട​ത്തി​യ​ത്. 

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി ക​ഗി​സോ റ​ബാ​ദ നാ​ലു​വി​ക്ക​റ്റെ​ടു​ത്ത​പ്പോ​ൾ മാ​ർ​ക്കോ ജാ​ൻ​സ​ൺ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ഡ്യൂ​വാ​ൻ ഒ​ലി​വി​യ​ർ, ലു​ങ്കി എ​ൻ​ഗി​ഡി, കേ​ശ​വ് മ​ഹാ​രാ​ജ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം സ്വ​ന്ത​മാ​ക്കി.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top