Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:52 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

മനം നിറച്ച് മകരജ്യോതി

Published:14 January 2022

# എം.​​​ആ​​​ർ.​​​സി. പ​​​ണി​​​ക്ക​​​ർ

ശബരീശന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര അഞ്ച് മണിയോടെ ശരംകുത്തിയില്‍ എത്തി

ശ​​​ബ​​​രി​​​മ​​​ല: സ​​​ർ​​​വാ​​​ഭ​​​ര​​​ണ വി​​​ഭൂ​​​ഷി​​​ത​​​നാ​​​യി ധ​​​ർ​​​മ​​​ശാ​​​സ്താ​​​വ്... പൊ​​​ന്ന​​​മ്പ​​​ല​​​മേ​​​ട്ടി​​​ൽ  തെ​​​ളി​​​ഞ്ഞ മ​​​ക​​​ര​​​ജ്യോ​​​തി... ശ​​​ര​​​ണ​​​മ​​​ന്ത്ര​​​മു​​​ഖ​​​രി​​​ത​​​മാ​​​യ മ​​​ക​​​ര​​​സം​​​ക്ര​​​മ സ​​​ന്ധ്യ​​​യി​​​ൽ ഭ​​​ക്ത​​​സ​​​ഹ​​​സ്ര​​​ങ്ങ​​​ൾ​​​ക്കു ദ​​​ർ​​​ശ​​​ന സാ​​​യു​​​ജ്യം. കൊ​​​വി​​​ഡ് 19 ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു​​​ള്ള നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലും തി​​​ര​​​ക്കി​​​ല​​​മ​​​ർ​​​ന്ന സ​​​ന്നി​​​ധാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ വൈ​​​കി​​​ട്ട് 6.50 ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു ഭ​​​ക്തി​​​ല​​​യം പാ​​​ര​​​മ്യ​​​ത്തി​​​ലെ​​​ത്തി​​​ച്ച് ദീ​​​പാ​​​രാ​​​ധ​​​ന. പ​​​ന്ത​​​ള​​​ത്തു നി​​​ന്നു ഘോ​​​ഷ​​​യാ​​​ത്ര​​​യാ​​​യി എ​​​ത്തി​​​ച്ച തി​​​രു​​​വാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ ചാ​​​ർ​​​ത്തി​​​യു​​​ള്ള ദീ​​​പാ​​​രാ​​​ധ​​​ന​​​യ്ക്കു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ 6.55 നു ​​​പൊ​​​ന്ന​​​മ്പ​​​ല​​​മേ​​​ട്ടി​​​ൽ മ​​​ക​​​ര ജ്യോ​​​തി തെ​​​ളി​​​ഞ്ഞു. 

പ​​​ന്ത​​​ളം സ്രാ​​​മ്പി​​​ക്ക​​​ല്‍ കൊ​​​ട്ടാ​​​ര​​​ത്തി​​​ല്‍ സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്ന തി​​​രു​​​വാ​​​ഭ​​​ര​​​ണ​​​വു​​​മാ​​​യി ഇ​​​ന്ന​​​ലെ വൈ​​​കി​​​ട്ട് ആ​​​റ​​​ര​​​യോ​​​ടെ​​​യാ​​​ണ്  ഗു​​​രു​​​സ്വാ​​​മി കു​​​ള​​​ത്തി​​​നാ​​​ല്‍ ഗം​​​ഗാ​​​ധ​​​ര​​​ന്‍ പി​​​ള്ള​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള 24 അം​​​ഗ സം​​​ഘം സ​​​ന്നി​​​ധാ​​​ന​​​ത്തെ​​​ത്തി​​​യ​​​ത്. പ​​​തി​​​നെ​​​ട്ടാം​​​പ​​​ടി ക​​​യ​​​റി​​​യെ​​​ത്തി​​​യ​​​പ്പോ​​​ൾ കൊ​​​ടി​​​മ​​​ര​​​ച്ചു​​​വ​​​ട്ടി​​​ൽ ദേ​​​വ​​​സ്വം മ​​​ന്ത്രി രാ​​​ധാ​​​കൃ​​​ഷ്ണ​​​നും തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് അ​​​ധി​​​കൃ​​​ത​​​രും ചേ​​​ർ​​​ന്ന് സം​​​ഘ​​​ത്തെ സ്വീ​​​ക​​​രി​​​ച്ചു. സോ​​​പാ​​​ന​​​ത്തി​​​ൽ ത​​​ന്ത്രി​​​യും മേ​​​ൽ​​​ശാ​​​ന്തി​​​യും ചേ​​​ർ​​​ന്ന് ഏ​​​റ്റു​​​വാ​​​ങ്ങി​​​യ തി​​​രു​​​വാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ ശ്രീ​​​കോ​​​വി​​​ലി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യി. തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു ദീ​​​പാ​​​രാ​​​ധ​​​ന. ഉ​​​ച്ച​​​യ്ക്കു 2.29ന് ​​​മ​​​ക​​​ര​​​സം​​​ക്ര​​​മ മു​​​ഹൂ​​​ർ​​​ത്ത​​​ത്തി​​​ൽ ക​​​വ​​​ടി​​​യാ​​​ർ കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ നി​​​ന്നെ​​​ത്തി​​​ച്ച മു​​​ദ്ര​​​യി​​​ലെ നെ​​​യ്യ് അ​​​ഭി​​​ഷേ​​​കം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. സം​​​ക്ര​​​മ പൂ​​​ജ​​​യ്ക്കു​​​ശേ​​​ഷം വൈ​​​കി​​​ട്ട് അ​​​ഞ്ചി​​​നാ​​​ണു പി​​​ന്നീ​​​ടു ന​​​ട തു​​​റ​​​ന്ന​​​ത്. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top