Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
22
January 2022 - 2:42 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Mollywood

സല്യൂട്ടിന് പിന്നാലെ നാരദന്‍റെ റിലീസ് മാറ്റി

Published:15 January 2022

ഈ മാസം 27നായിരുന്നു ചിത്രത്തിന്‍റെ റിലീസ് നേരത്തെ നിശ്ചയിച്ചിരുന്നത്.

മിന്നല്‍ മുരളിക്ക് ശേഷം ടൊവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രം നാരദന്‍റെ റിലീസ് മാറ്റി. സംസ്ഥാനത്തെ കൊവിഡ് വ്യാപനവും ഒമിക്രോണ്‍ രോഗികള്‍ ദിനംപ്രതി വദ്ധിക്കുന്നതുമാണ് റിലീസ് മാറ്റാനുള്ള കാരണം.

ഈ മാസം 27നായിരുന്നു ചിത്രത്തിന്‍റെ റിലീസ് നേരത്തെ നിശ്ചയിച്ചിരുന്നത്.ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആഷിഖ് അബുവാണ്.

ടൊവിനോയ്ക്ക് പുറമേ അന്ന ബെന്‍, ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, വിജയ രാഘവന്‍, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ ദുൽഖർ സൽമാൻ നായകനായി എത്തുന്ന സല്യൂട്ടിന്‍റെ റിലീസ് മാറ്റിയിരുന്നു


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top