Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
29
May 2022 - 8:04 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Football

Qatar World Cup, Fifa, Football, Sports, Pravasi

ഖത്തര്‍ ലോകകപ്പ്: ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു, ടിക്കറ്റ് ലഭിക്കുന്നത് ഈ വെബ്സൈറ്റുവഴി

Published:19 January 2022

എട്ട്​ വേദികളിലായാണ് കളി നടക്കുന്നത്. ലോകകപ്പിനായി ഒരു വർഷം മുൻപ് തന്നെ ഖത്തർ സ്റ്റേഡിയങ്ങളുടെ നിർമാണം പൂർത്തിയാക്കിയിരുന്നു. പശ്ചിമേഷ്യയില്‍ ആദ്യമായാണ് ലോകക്കപ്പിനായി പന്തുരുളുന്നത്. നവംബര്‍ 21നാണ് ലോകക്കപ്പ് ആരംഭിക്കുന്നത്. 

ദോഹ: 2022 ഖത്തര്‍ ഫുട്​ബാള്‍ ലോകകപ്പിന്‍റെ ടിക്കറ്റ്​ ബുക്കിങ്‌ ആരംഭിച്ചു. ഫിഫ വെബ്​സൈറ്റ്​ വഴിയാണ് ടിക്കറ്റ് വില്പന. ടിക്കറ്റ്​ നിരക്ക്​, ടിക്കറ്റ്​ ബുക്കിങ്​ ഫോര്‍മാറ്റ്​ തുടങ്ങിയ വിശദാംശങ്ങള്‍ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എട്ട്​ വേദികളിലായാണ് കളി നടക്കുന്നത്. ലോകകപ്പിനായി ഒരു വർഷം മുൻപ് തന്നെ ഖത്തർ സ്റ്റേഡിയങ്ങളുടെ നിർമാണം പൂർത്തിയാക്കിയിരുന്നു. പശ്ചിമേഷ്യയില്‍ ആദ്യമായാണ് ലോകക്കപ്പിനായി പന്തുരുളുന്നത്. നവംബര്‍ 21നാണ് ലോകക്കപ്പ് ആരംഭിക്കുന്നത്. 

ലോകകപ്പിന്‍റെ ട്രയല്‍ റണ്‍ എന്ന നിലയിൽ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറിൽ ഫിഫ അറബ്​ കപ്പ് സംഘടിപ്പിച്ചിരുന്നു. 16 അറബ്​ രാജ്യങ്ങള്‍ പ​ങ്കെടുത്ത ചാമ്പ്യന്‍ഷിപ്പിന്​ ലോകകപ്പിന്‍റെ ആറ്​ സ്​റ്റേഡിയങ്ങളാണ്​ വേദിയൊരുക്കിയത്​. ആറ്​ ലക്ഷത്തോളം കാണികളും അറബ്​ കപ്പ്​ മത്സരങ്ങള്‍ക്ക്​ സാക്ഷിയായി.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top