Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
29
May 2022 - 7:28 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Bhopal

Hindu woman, Muslim man, Bajrang Dal, Bhopal, India, Latest News

ഹിന്ദു സ്​ത്രീക്കൊപ്പം ട്രെയിനില്‍ യാത്ര ചെയ്​തതിന്​ മുസ്​ലിം യുവാവിന് നേരെ മര്‍ദനം; അക്രമം നടത്തിയത് ബജ്​റംഗ്​ ദള്‍ പ്രവര്‍ത്തകര്‍

Published:19 January 2022

ഇന്‍ഡോറില്‍ നിന്നുള്ള കുടുംബ സുഹൃത്തുക്കളായ ഇരുവരെയും ഗവണ്‍മെന്‍റ്​ റെയില്‍വേ പോലീസ് (ജി.ആര്‍.പി) ചോദ്യം ചെയ്യുകയും അവരുടെ മാതാപിതാക്കള്‍ എത്തുന്നതുവരെ പോലീസ് സ്റ്റേഷനില്‍ ഇരുത്തുകയും ചെയ്തു. പിന്നാലെ മൊഴി രേഖപ്പെടുത്തിയ ശേഷം​ വിട്ടയച്ചു.

ഭോപ്പാല്‍: ഹിന്ദു സ്​ത്രീക്കൊപ്പം ട്രെയിനില്‍ ഒരുമിച്ച്‌​ യാത്ര ചെയ്​ത മുസ്​ലിം യുവാവിന് മർദനം. മധ്യപ്രദേശിലാണ് സംഭവം നടന്നത്. ബജ്​റംഗ്​ ദള്‍ പ്രവര്‍ത്തകരാണ് ലവ്​ ജിഹാദെന്ന്​ ആരോപിച്ച്‌ യുവാവിനെ ക്രൂരമായി മര്‍ദിച്ചത്​. 

ഇരുവരെയും ട്രെയിനിൽ നിന്ന് ബലമായി പിടിച്ചിറക്കുകയും ഉജ്ജയിന്‍ റെയില്‍വേ പൊലീസ്​ സ്​റ്റേഷനില്‍ ഏല്‍പ്പിക്കുകയും ചെയ്​തു. ഇന്‍ഡോറില്‍ നിന്നുള്ള കുടുംബ സുഹൃത്തുക്കളായ ഇരുവരെയും ഗവണ്‍മെന്‍റ്​ റെയില്‍വേ പോലീസ് (ജി.ആര്‍.പി) ചോദ്യം ചെയ്യുകയും അവരുടെ മാതാപിതാക്കള്‍ എത്തുന്നതുവരെ പോലീസ് സ്റ്റേഷനില്‍ ഇരുത്തുകയും ചെയ്തു. പിന്നാലെ മൊഴി രേഖപ്പെടുത്തിയ ശേഷം​ വിട്ടയച്ചു.

 

സോഷ്യൽ മീഡിയയിൽ മർദ്ധിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ വാർത്തയാകുകയായിരുന്നു. വിവാഹിതയായ ഹിന്ദു സ്ത്രീയെ മുസ്‌ലിം യുവാവ് ‘വഴി തെറ്റിക്കുകയാണ്’ എന്നും ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകന്‍ വീഡിയോയില്‍ പറയുന്നുണ്ട്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top