Published:19 January 2022
ജ്യോതിഷപ്രകാരം ഇരുപത്തിയേഴ് നക്ഷത്രങ്ങള്‍ക്കും ഓരോ ഭാഗ്യസംഖ്യയുണ്ട്. ജന്മനക്ഷത്രത്തിന്റെ സവിശേഷതക്കനുസരിച്ച് ഒരു വ്യക്തിയുടെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും.
ജന്മനക്ഷത്രപ്രകാരമുള്ള ഭാഗ്യസംഖ്യകള്‍ ചുവടെ നല്കുന്നു;
അശ്വതി നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 7
ഭരണി നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 9
കാര്‍ത്തിക നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 1
രോഹിണി നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ -2
മകയിരം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 9
തിരുവാതിര നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 4
പുണര്‍തം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ -3
പൂയം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 8
ആയില്ല്യം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 5
മകം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ -7
പൂരം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 9
ഉത്രം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 1
അത്തം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 2
ചിത്തിര നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 9
ചോതി നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 4
വിശാഖം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 3
അനിഴം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 8
തൃക്കേട്ട നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 5
മൂലം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 7
പൂരാടം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 6
ഉത്രാടം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 1
തിരുവോണം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 2
അവിട്ടം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 9
ചതയം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 4
പൂരുരുട്ടാതി നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 3
ഉതൃട്ടാതി നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 8
രേവതി നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 5