Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
29
May 2022 - 7:54 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Market

Crude oil

ക്രൂ​ഡ് വി​ല പ​റ​ക്കു​ന്നു: തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തി​ന്‍റെ ആ​ശ്വാ​സ​ത്തി​ല്‍ ഉ​പ​യോ​ക്താ​ക്ക​ള്‍

Published:19 January 2022

# ബി​സി​ന​സ് ലേ​ഖ​ക​ൻ

എ​ന്നാ​ല്‍ അ​ഞ്ച് സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലേ​ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് മാ​ര്‍ച്ച് മാ​സം ആ​ദ്യ വാ​ര​ത്തി​ന് ശേ​ഷം മാ​ത്രം ആ​ഭ്യ​ന്ത​ര പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല​ക​ളി​ല്‍ മാ​റ്റം വ​രു​ത്തി​യാ​ല്‍ മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​ണ പൊ​തു​മേ​ഖ​ലാ എ​ണ്ണ ക​മ്പ​നി​ക​ള്‍.

കൊ​ച്ചി: പ​ശ്ചി​മേ​ഷ്യ​യി​ല്‍ സം​ഘ​ര്‍ഷം വീ​ണ്ടും മൂ​ര്‍ച്ഛി​ച്ച​തോ​ടെ രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല എ​ട്ടു വ​ര്‍ഷ​ത്തി​നി​ടെ​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന ത​ല​ത്തി​ലെ​ത്തി. ഇ​ന്ന​ലെ ന്യൂ​യോ​ര്‍ക്ക് എ​ണ്ണ വി​പ​ണി​യി​ല്‍ ക്രൂ​ഡോ​യി​ല്‍ വി​ല ബാ​ര​ലി​ന് 87 ഡോ​ള​റാ​യാ​ണ് ഉ​യ​ര്‍ന്ന​ത്. എ​ന്നാ​ല്‍ അ​ഞ്ച് സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലേ​ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് മാ​ര്‍ച്ച് മാ​സം ആ​ദ്യ വാ​ര​ത്തി​ന് ശേ​ഷം മാ​ത്രം ആ​ഭ്യ​ന്ത​ര പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല​ക​ളി​ല്‍ മാ​റ്റം വ​രു​ത്തി​യാ​ല്‍ മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​ണ പൊ​തു​മേ​ഖ​ലാ എ​ണ്ണ ക​മ്പ​നി​ക​ള്‍. അ​തി​നാ​ല്‍ ര​ണ്ട് മാ​സ​ക്കാ​ലം ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ആ​ശ്വ​സി​ക്കാം. എ​ന്നാ​ല്‍ ഉ​ത്പാ​ദ​ന ചെ​ല​വ് ഗ​ണ്യ​മാ​യി കൂ​ടു​മ്പോ​ഴും വി​ല്‍പ്പ​ന വി​ല ഉ​യ​ര്‍ത്താ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ പൊ​തു​മേ​ഖ​ലാ എ​ണ്ണ ക​മ്പ​നി​ക​ളാ​യ ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍പ്പ​റേ​ഷ​ന്‍, ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ര്‍പ​റേ​ഷ​ന്‍, ഹി​ന്ദു​സ്ഥാ​ന്‍ പെ​ട്രോ​ളി​യം കോ​ര്‍പ​റേ​ഷ​ന്‍ എ​ന്നി​വ​യു​ടെ ന​ഷ്ടം കു​തി​ച്ചു​യ​രു​ക​യാ​ണ്.

തു​ട​ര്‍ച്ച​യാ​യ 75 ദി​വ​സ​മാ​ണ് ക​മ്പ​നി​ക​ള്‍ ഇ​ന്ധ​ന വി​ല​യി​ല്‍ മാ​റ്റം വ​രു​ത്താ​തെ ഇ​ല​ക്ഷ​ന്‍ മോ​ഡി​ല്‍ നീ​ങ്ങു​ന്ന​ത്. മൂ​ന്ന് മാ​സ​ത്തി​നി​ടെ ക്രൂ​ഡോ​യി​ല്‍ വി​ല ബാ​ര​ലി​ന് 18 ഡോ​ള​ര്‍ വ​ർ​ധി​ച്ച് 85 ഡോ​ള​റി​ലെ​ത്തി​യി​ട്ടും ഇ​ന്ധ​ന വി​ല​യി​ല്‍ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ വ​ര്‍ഷം ന​വം​ബ​ര്‍ നാ​ലി​ന് പെ​ട്രോ​ള്‍, ഡീ​സ​ല്‍ എ​ന്നി​വ​യു​ടെ എ​ക്സൈ​സ് നി​കു​തി കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ലി​റ്റ​റി​ന് യ​ഥാ​ക്ര​മം അ​ഞ്ച് രൂ​പ​യും പ​ത്ത് രൂ​പ​യും കു​റ​ച്ച​തി​ന് ശേ​ഷം വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല നി​യ​ന്ത്ര​ണാ​ധി​കാ​രം പൂ​ര്‍ണ​മാ​യും എ​ടു​ത്തു ക​ള​ഞ്ഞ​തി​ന് ശേ​ഷം വി​ല നി​ശ്ച​യി​ക്കു​ന്ന​തി​ല്‍ സ​ര്‍ക്കാ​രി​ന് യാ​തൊ​രു പ​ങ്കു​മി​ല്ല​യെ​ന്നാ​ണ് ഇ​തു​വ​രെ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്.

എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി വീ​ണ്ടും സ​ര്‍ക്കാ​ര്‍ ഇ​ന്ധ​ന വി​ല നി​ശ്ച​യി​ക്കു​ന്ന​തി​ല്‍ ഇ​ട​പെ​ടു​ന്നു​വെ​ന്ന് എ​ണ്ണ ക​മ്പ​നി​ക​ളോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്നു. 2017 ജൂ​ണ്‍ മു​ത​ല്‍ ഏ​ര്‍പ്പെ​ടു​ത്തി​യ പ്ര​തി​ദി​ന വി​ല നി​ശ്ച​യ രീ​തി നി​ല​വി​ല്‍ വ​ന്ന​തി​നു ശേ​ഷം ഇ​ത്ര​യും ദീ​ര്‍ഘ​മാ​യ കാ​ല​യ​ള​വി​ല്‍ വി​ല സ്ഥി​ര​ത​യി​ല്‍ തു​ട​ര്‍ന്നി​ട്ടി​ല്ല. നേ​ര​ത്തെ ക​ര്‍ണാ​ട​ക, ഗു​ജ​റാ​ത്ത് അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ക്ക് മു​ന്നോ​ടി​യാ​യും പെ​ട്രോ​ള്‍, ഡീ​സ​ല്‍ എ​ന്നി​വ​യു​ടെ വി​ല വ​ർ​ധ​ന കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ മ​ര​വി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​യു​ട​ന്‍ പ​ഴ​യ ക​ടം കൂ​ടി തീ​ര്‍ത്ത് ഇ​ന്ധ​ന വി​ല ക​മ്പ​നി​ക​ള്‍ കു​ത്ത​നെ കൂ​ട്ടി ന​ഷ്ടം നി​ക​ത്തി.

2020 മാ​ര്‍ച്ച് ഏ​ഴു മു​ത​ല്‍ ജൂ​ണ്‍ വ​രെ തു​ട​ര്‍ച്ച​യാ​യി 82 ദി​വ​സം പെ​ട്രോ​ള്‍, ഡീ​സ​ല്‍ എ​ന്നി​വ​യു​ടെ വി​ല രാ​ജ്യാ​ന്ത​ര ക്രൂ​ഡ് വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ള്‍ക്ക് അ​നു​സ​രി​ച്ച് ഉ​യ​ര്‍ത്തി​യ പൊ​തു മേ​ഖ​ലാ എ​ണ്ണ ക​മ്പ​നി​ക​ളാ​ണ് ഇ​പ്പോ​ള്‍ തി​ര​ഞ്ഞെ​ടു​പ്പ് ക​ണ​ക്കി​ലെ​ടു​ത്ത് തീ​രു​മാ​നം മ​ര​വി​പ്പി​ക്കു​ന്ന​ത്. പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല റെ​ക്കാ​ഡുു​ക​ള്‍ താ​ണ്ടി ഉ​യ​ര്‍ന്ന​തി​നെ തു​ട​ര്‍ന്ന് ര​ണ്ട് മാ​സം മു​ന്‍പ് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി.​ജെ.​പി ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ പൊ​ടു​ന്ന​നെ എ​ക്സൈ​സ് തീ​രു​വ ഗ​ണ്യ​മാ​യി കു​റ​ച്ച​ത്. ബി.​ജെ.​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ല്‍ മൂ​ല്യ വ​ര്‍ദ്ധി​ത നി​കു​തി​യി​ലും കു​റ​വ് വ​രു​ത്തി​യി​രു​ന്നു.

അ​തേ​സ​മ​യം മാ​ര്‍ച്ചി​ന് മു​ന്‍പ് രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ ക്രൂ​ഡോ​യി​ല്‍ വി​ല ബാ​ര​ലി​ന് നൂ​റ് ഡോ​ള​റി​ന് മു​ക​ളി​ലെ​ത്തു​മെ​ന്ന് പ്ര​മു​ഖ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ഗോ​ള്‍ഡ്മാ​ന്‍ സാ​ക്ക്സ് പ്ര​വ​ചി​ക്കു​ന്നു. ആ​ഗോ​ള വ്യാ​പ​ക​മാ​യി വ​ന്‍ വി​ല​ക്ക​യ​റ്റ ഭീ​ഷ​ണി​യാ​ണ് ക്രൂ​ഡ് വി​ല​യി​ലെ മു​ന്നേ​റ്റം സൃ​ഷ്ടി​ക്കു​ന്ന​ത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top