Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
26
May 2022 - 10:14 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

World

Borris Johnson, Brittain, Covid 19, World News, Latest News

കൊവിഡിനെ വൈറല്‍ പനി മാത്രമായി കാണണം, മാസ്‌ക് വേണ്ട; നിയന്ത്രണങ്ങള്‍ പിൻവലിച്ച് ബ്രിട്ടന്‍

Published:20 January 2022

വ്യാഴാഴ്‌ച മുതൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന് മുൻ​ഗണന നൽകിയത് ഉൾപ്പടെയുള്ള സംവിധാനങ്ങൾ പിൻവലിച്ചു. വ്ദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാസ്ക് വേണ്ടെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺപറഞ്ഞു

ലണ്ടൻ: കൊവിഡിനെതീരെ കൊവിഡിനൊപ്പം ജീവിക്കാൻ ശീലിക്കണമെന്ന പ്രഖ്യാപനവുമായി നിയന്ത്രണങ്ങൾ പിൻവലിച്ച് ബ്രിട്ടന്‍. കൊവിഡിനെ വൈറല്‍ പനി മാത്രമായി കാണണം എന്നും ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു.

വ്യാഴാഴ്‌ച മുതൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന് മുൻ​ഗണന നൽകിയത് ഉൾപ്പടെയുള്ള സംവിധാനങ്ങൾ പിൻവലിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാസ്ക് വേണ്ടെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺപറഞ്ഞു. ജനങ്ങൾക്ക് ബൂസ്റ്റർ ഡോസ് നൽകിയതിലൂടെ കൊവിഡ് വ്യാപനത്തിൻ്റെ തീവ്രത തടയാൻ സാധിക്കുമെന്ന നിഗമനത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്. കൊവിഡിനൊപ്പം ജീവിക്കാൻ തയ്യാറാകണമെന്ന് ബോറിസ് ജോൺസൺ പാർലമെന്റിൽ ആവശ്യപ്പെട്ടു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top