പി.സി ജോർജ് റിമാൻഡിൽ
Published:22 January 2022
പാലക്കാട്: കുടുംബ വഴക്കിനെ തുടര്‍ന്ന് ഉണ്ടായ അടിപിടിയില്‍ തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു. വടക്കഞ്ചേരി പുതുക്കോട് തച്ചനടി ചന്തപ്പുരയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. തമിഴ്നാട് സ്വദേശിയായ അബ്ബാസാണ് മരിച്ചത്.
തലക്കേറ്റ അടിയേതുടർന്ന് പരിക്കേറ്റ അബ്ബാസിനെ തൃശൂര്‍ മെഡിക്കല്‍ കോളെജിലെത്തിച്ചെങ്കിലും രാവിലെയോടെ മരിച്ചു. പ്രതികളായ ബന്ധുക്കളെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ വേറെ കാരണങ്ങള്‍ ഉണ്ടോയെന്നു അന്വേഷിച്ചു വരിയാണെന്ന് പോലീസ് പറഞ്ഞു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍