Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
26
May 2022 - 10:36 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Cricket

Auction

ഐ​പി​എ​ല്‍ ലേ​ല​ത്തി​ന് 1214 പേ​ര്‍: അ​ശ്വി​ൻ, വാ​ര്‍ണ​ര്‍, റ​ബാ​ഡ​ വി​ല​യേ​റും

Published:22 January 2022

ചി​ല വ​മ്പ​ന്‍ ക​ളി​ക്കാ​ര്‍ മെ​ഗാ ലേ​ല​ത്തി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള ക​ളി​ക്കാ​രു​ടെ ലി​സ്റ്റി​ലു​ണ്ട്. ഇ​തി​ല്‍ 17 പേ​ര്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളും 32 പേ​ര്‍ വി​ദേ​ശ താ​ര​ങ്ങ​ളു​മാ​ണ്.

മുംബൈ: ഐ​പി​എ​ല്ലി​ന്‍റെ 15ാം സീ​സ​ണി​നു മു​ന്നോ​ടി​യാ​യു​ള്ള മെ​ഗാ താ​ര​ലേ​ല​ത്തി​നാ​യി പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ക​ളി​ക്കാ​രു​ടെ ലി​സ്റ്റ് ബി​സി​സി​ഐ പു​റ​ത്തു​വി​ട്ടു. ചി​ല വ​മ്പ​ന്‍ താ​ര​ങ്ങ​ള്‍ ലേ​ല​ത്തി​ല്‍ നി​ന്നും പി​ന്‍മാ​റി​യി​ട്ടു​ണ്ടെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. 
 
യൂ​ണി​വേ​ഴ്സ​ല്‍ ബോ​സ് ക്രി​സ് ഗെ​യ്ല്‍, ഇം​ഗ്ല​ണ്ടി​ന്‍റെ സ്റ്റാ​ര്‍ ഓ​ള്‍റൗ​ണ്ട​ര്‍ ബെ​ന്‍ സ്റ്റോ​ക്സ്, ജോ ​റൂ​ട്ട്, ജോ​ഫ്ര ആ​ര്‍ച്ച​ര്‍, സാം ​ക​റെ​ന്‍, ഓ​സ്ട്രേ​ലി​യ​ന്‍ ഫാ​സ്റ്റ് ബൗ​ള​ര്‍ മി​ച്ചെ​ല്‍ സ്റ്റാ​ര്‍ക്ക് എ​ന്നി​വ​രെ​ല്ലാം ലേ​ല​ത്തി​ല്‍ നി​ന്നും പി​ന്‍മാ​റി​യ​വ​രു​ടെ കൂ​ട്ട​ത്തി​ലു​ണ്ട്. ലേ​ല​ത്തി​ലെ ഏ​റ്റ​വു​മു​യ​ര്‍ന്ന അ​ടി​സ്ഥാ​ന വി​ല​യാ​യ ര​ണ്ടു കോ​ടി​ക്ക് പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത് 46 താ​ര​ങ്ങ​ളാ​ണ്. ഡേ​വി​ഡ് വാ​ര്‍ണ​ര്‍, ആ​ര്‍ അ​ശ്വി​ന്‍, മി​ച്ചെ​ല്‍ മാ​ര്‍ഷ്, കാ​ഗി​സോ റ​ബാ​ഡ എ​ന്നി​വ​രെ​ല്ലാം ഈ ​ലി​സ്റ്റി​ന്‍റെ ഭാ​ഗ​മാ​ണ്.​
 
ചി​ല വ​മ്പ​ന്‍ ക​ളി​ക്കാ​ര്‍ മെ​ഗാ ലേ​ല​ത്തി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള ക​ളി​ക്കാ​രു​ടെ ലി​സ്റ്റി​ലു​ണ്ട്. ഇ​തി​ല്‍ 17 പേ​ര്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളും 32 പേ​ര്‍ വി​ദേ​ശ താ​ര​ങ്ങ​ളു​മാ​ണ്. ആ​ര്‍ അ​ശ്വി​ന്‍, ശ്രേ​യ​സ് അ​യ്യ​ര്‍, ശി​ഖ​ര്‍ ധ​വാ​ന്‍, ഇ​ഷാ​ന്‍ കി​ഷ​ന്‍, സു​രേ​ഷ് റെ​യ്ന, പാ​റ്റ് ക​മ്മി​ന്‍സ്, ആ​ദം സാം​പ, സ്റ്റീ​വ് സ്മി​ത്ത്, ഷാ​ക്വി​ബു​ല്‍ ഹ​സ​ന്‍, മാ​ര്‍ക്ക് വു​ഡ്, ട്രെ​ന്‍റ് ബോ​ള്‍ട്ട്, ഫ​ഫ് ഡു​പ്ലെ​സി, ക്വി​ന്‍റ​ണ്‍ ഡി​കോ​ക്ക്, കാ​ഗി​സോ റ​ബാ​ഡ, ഡ്വ​യ്ന്‍ ബ്രാ​വോ എ​ന്നി​വ​രെ ഇ​ക്കൂ​ട്ട​ത്തി​ല്‍ കാ​ണാം. മെ​ഗാ ലേ​ല​ത്തി​നു​ള്ള 10 ഫ്രാ​ഞ്ചൈ​സി​ക​ളും കൂ​ടി ക​ളി​ക്കാ​രെ നി​ല​നി​ര്‍ത്താ​ന്‍ ഏ​ക​ദേ​ശം 338 കോ​ടി​യോ​ളം രൂ​പ ഇ​തി​ന​കം ചെ​ല​വ​ഴി​ച്ചു ക​ഴി​ഞ്ഞു. 33 ക​ല്‍ക്കാ​രെ​യാ​ണ് 10 ഫ്രാ​ഞ്ചൈ​സി​ക​ളും കൂ​ടി നി​ല​നി​ര്‍ത്തി​യി​രി​ക്കു​ന്ന​ത്. മെ​ഗാ ലേ​ല​ത്തി​ല്‍ ആ​കെ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത് 1214 ക​ളി​ക്കാ​രാ​ണെ​ന്നാ​ണ് ബി​സി​സി​ഐ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ 896 പേ​ര്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളും 318 പേ​ര്‍ വി​ദേ​ശ ക​ളി​ക്കാ​രു​മാ​ണ്. ഇ​ക്കൂ​ട്ട​ത്തി​ല്‍ ദേ​ശീ​യ ടീ​മി​നു വേ​ണ്ടി ക​ളി​ച്ചി​ട്ടു​ള്ള​ത് 270 താ​ര​ങ്ങ​ള്‍ മാ​ത്ര​മാ​ണ്. 903 പേ​ര്‍ ഇ​നി​യും ദേ​ശീ​യ ടീ​മി​നു വേ​ണ്ടി അ​ര​ങ്ങേ​റി​യി​ട്ടി​ല്ല. ഐ​സി​സി​യു​ടെ അ​സോ​സി​യേ​റ്റ് രാ​ജ്യ​ങ്ങ​ളി​ലെ 41 താ​ര​ങ്ങ​ളും ലേ​ല​ത്തി​നു ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ലേ​ല​ത്തി​ലു​ള്ള​വ​രി​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​നു വേ​ണ്ടി ക​ളി​ച്ചു ക​ഴി​ഞ്ഞ താ​ര​ങ്ങ​ള്‍ 61 പേ​രാ​ണ്. മ​റ്റു രാ​ജ്യ​ങ്ങ​ള്‍ക്കാ​യി അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ ക​ളി​ച്ചി​ട്ടു​ള്ള​വ​രാ​വ​ട്ടെ 209 താ​ര​ങ്ങ​ളു​മാ​ണ്. മു​ന്‍ ഐ​പി​എ​ല്‍ സീ​സ​ണു​ക​ളി​ല്‍ ക​ളി​ച്ചി​ട്ടു​ള്ള അ​ണ്‍ ക്യാ​പ്ഡ് താ​ര​ങ്ങ​ള്‍ 143 പേ​രു​ണ്ട്. മു​ന്‍ സീ​സ​ണു​ക​ളി​ല്‍ ക​ളി​ച്ച അ​ണ്‍ ക്യാ​പ്ഡ് വി​ദേ​ശ ക​ളി​ക്കാ​ര്‍ ആ​റു പേ​ര്‍ മാ​ത്ര​മേ​യു​ള്ളൂ. അ​ണ്‍ ക്യാ​പ്ഡ് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ 692 പേ​രും അ​ണ്‍ ക്യാ​പ്ഡ് വി​ദേ​ശ ക​ളി​ക്കാ​ര്‍ 62 പേ​രു​മാ​ണ്. ഏ​റ്റ​വു​മ​ധി​കം ക​ളി​ക്കാ​ര്‍ ലേ​ല​ത്തി​നു​ള്ള​ത് ഓ​സ്ട്രേ​ലി​യ​യി​ല്‍ നി​ന്നാ​ണ്. 
 
59 ഓ​സീ​സ് താ​ര​ങ്ങ​ളാ​ണ് മെ​ഗാ ലേ​ല​ത്തി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. 48 ക​ളി​ക്കാ​രു​മാ​യി സൗ​ത്താ​ഫ്രി​ക്ക ര​ണ്ടാം​സ്ഥാ​ന​ത്തും 41 താ​ര​ങ്ങ​ളു​മാി​യി വെ​സ്റ്റ് ഇ​ന്‍ഡീ​സ് മൂ​ന്നാം​സ്ഥാ​ന​ത്തും നി​ല്‍ക്കു​ന്നു. ശ്രീ​ല​ങ്ക​യി​ല്‍ നി​ന്നും 36 പേ​രും ഇം​ഗ്ല​ണ്ടി​ല്‍ നി​ന്നും 30 പേ​രും ന്യൂ​സി​ലാ​ന്‍ഡി​ല്‍ നി​ന്നും 29 പേ​രു​മാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ഫ്ഗാ​നി​സ്താ​ന്‍ (20), നേ​പ്പാ​ള്‍ (15), അ​മേ​രി​ക്ക (14), ബം​ഗ്ലാ​ദേ​ശ് (9), അ​യ​ര്‍ലാ​ന്‍ഡ് (3), സിം​ബാ​ബ്വെ (2), ന​മീ​ബി​യ (5), ഭൂ​ട്ടാ​ന്‍ (1), നെ​ത​ര്‍ലാ​ന്‍ഡ്സ് (1), ഒ​മാ​ന്‍ (3), സ്‌​കോ​ട്ട്ലാ​ന്‍ഡ് (1), യു​എ​ഇ (1) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ക​ളി​ക്കാ​ര്‍. ഐ​പി​എ​ല്ലി​ല്‍ നി​ല​വി​ലു​ള്ള എ​ട്ടു ഫ്രാ​ഞ്ചൈ​സി​ക​ളും കൂ​ടി നി​ല​നി​ര്‍ത്തി​യ​ത് 27 ക​ളി​ക്കാ​രെ​യാ​ണ്. പു​തി​യ ഫ്രാ​ഞ്ചൈ​സി​ക​ളാ​യ അ​ഹ​മ്മ​ദാ​ബാ​ദും ല​ഖ്നൗ​വും കൂ​ടി ആ​റു താ​ര​ങ്ങ​ളെ​യും മെ​ഗാ ലേ​ല​ത്തി​നു മു​മ്പ് ടീ​മി​ലെ​ത്തി​ച്ചു. 
 
എം​എ​സ് ധോ​ണി, ര​വീ​ന്ദ്ര ജ​ഡേ​ജ, മോ​യി​ന്‍ അ​ലി, റു​തു​രാ​ജ് ഗെ​യ്ക്വാ​ദ് എ​ന്നി​വ​രെ​യാ​ണ് നി​ല​വി​ലെ ചാം​പ്യ​ന്‍മാ​രാ​യ ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സ് നി​ല​നി​ര്‍ത്തി​യ​ത്. റി​ഷ​ഭ് പ​ന്ത്, അ​ക്ഷ​ര്‍ പ​ട്ടേ​ല്‍, പൃ​ഥ്വി ഷാ, ​ആ​ന്‍റി​ച്ച് നോ​ര്‍ക്കി​യ (ഡ​ല്‍ഹി ക്യാ​പ്പി​റ്റ​ല്‍സ്), ആ​ന്ദ്രെ റ​സ്സ​ല്‍, വ​രു​ണ്‍ ച​ക്ര​വ​ര്‍ത്തി, വെ​ങ്ക​ടേ​ഷ് അ​യ്യ​ര്‍, സു​നി​ല്‍ ന​രെ​യ്ന്‍ (കൊ​ല്‍ക്ക​ത്ത നൈ​റ്റ്റൈ​ഡേ​ഴ്സ്), രോ​ഹി​ത് ശ​ര്‍മ, ജ​സ്പ്രീ​ത് ബും​റ, സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ്, ക​രെ​ണ്‍ പൊ​ള്ളാ​ര്‍ഡ് (മും​ബൈ ഇ​ന്ത്യ​ന്‍സ്), മാ​യ​ങ്ക് അ​ഗ​ര്‍വാ​ള്‍, അ​ര്‍ഷ്ദീ​പ് സി​ങ് (പ​ഞ്ചാ​ബ് കി​ങ്സ്), സ​ഞ്ജു സാം​സ​ണ്‍, ജോ​സ് ബ​ട്ല​ര്‍, യ​ശ​സ്വി ജ​യ്സ്വാ​ള്‍ (രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സ്), വി​രാ​ട് കോ​ലി, ഗ്ലെ​ന്‍ മാ​ക്സ്വെ​ല്‍, മു​ഹ​മ്മ​ദ് സി​റാ​ജ് (റോ​യ​ല്‍ ചാ​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍), കെ​യ്ന്‍ വി​ല്ല്യം​സ​ണ്‍, അ​ബ്ദു​ള്‍ സ​മ​ദ്, ഉ​മ്രാ​ന്‍ മാ​ലി​ക്ക് (സ​ണ്‍റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്) എ​ന്നി​വ​രാ​ണ് വി​വി​ധ ഫ്രാ​ഞ്ചൈ​സി​ക​ള്‍ നി​ല​നി​ര്‍ത്തി​യ ക​ളി​ക്കാ​ര്‍. 
 
അ​ഹ​മ്മ​ദാ​ബാ​ദ് ടീം ​ഹാ​ര്‍ദി​ക് പാ​ണ്ഡ്യ, റാ​ഷി​ദ് ഖാ​ന്‍, ശു​ഭ്മാ​ന്‍ ഗി​ല്‍ എ​ന്നി​വ​രെ​യും ല​ഖ്നൗ ടീം ​കെ​എ​ല്‍ രാ​ഹു​ല്‍, മാ​ര്‍ക്ക​സ് സ്റ്റോ​യ്നി​സ്, ര​വി ബി​ഷ്നോ​യ് എ​ന്നി​വ​രെ​യും സ്വ​ന്ത​മാ​ക്കി.

ശ്രീ​ശാ​ന്തും ലേ​ല​പ്പ​ട്ടി​ക​യി​ല്‍
മും​ബൈ: മു​ന്‍ ഇ​ന്ത്യ​ന്‍ താ​ര​മാ​യ കേ​ര​ള​ത്തി​ന്‍റെ എ​സ്.​ശ്രീ​ശാ​ന്ത് ഇ​ത്ത​വ​ണ താ​ര​ലേ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. 50 ല​ക്ഷം രൂ​പ​യാ​ണ് ശ്രീ​ശാ​ന്തി​ന്‍റെ അ​ടി​സ്ഥാ​ന​വി​ല. ക​ഴി​ഞ്ഞ സീ​സ​ണി​ലും ശ്രീ​ശാ​ന്ത് പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നെ​ങ്കി​ലും അ​വ​സാ​ന താ​ര​ലേ​ല പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടാ​നാ​യി​രു​ന്നി​ല്ല. പ​ല​ഖ്‌​നൗ, അ​ഹ​മ്മ​ദാ​ബാ​ദ് എ​ന്നീ ടീ​മു​ക​ള്‍ പു​തി​യ സീ​സ​ണി​ല്‍ അ​ര​ങ്ങേ​റ്റം ന​ട​ത്തും. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top