Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
29
May 2022 - 8:46 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Analysis

Analysis

തു​ട​ക്കം സ്വ​പ്‌​ന​തു​ല്യം, ഒ​ടു​ക്കം പേ​ടീ​സ്വ​പ്നം

Published:23 January 2022

# സുനിൽ ഗാവസ്കർ

ക്രി​ക്ക​റ്റി​ലെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ള്‍ ലം​ഘി​ക്ക​പ്പെ​ട്ടു എ​ന്ന​ത് അ​വി​ടെ​നി​ല്‍ക്ക​ട്ടെ, എ​ന്നാ​ല്‍, തോ​ല്‍വി​യി​ലേ​ക്ക് ത​ള്ളി​വി​ട്ട പ്ര​ധാ​ന കാ​ര​ണം മി​ക​ച്ച മു​ന്നൊ​രു​ക്കം ഇ​ല്ലാ​യി​രു​ന്നു എ​ന്ന​തു​ത​ന്നെ​യാ​ണ്. സെ​ന രാ​ജ്യ​ങ്ങ​ളി​ല്‍പ്പെ​ട്ട ടീ​മു​ക​ള്‍ പ്ര​ധാ​ന​മാ​യി തോ​ല്‍വി​ക്കു കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു്‌​ന​ന ചി​ല കാ​ര്യ​ങ്ങ​ളു​ണ്ട്.

ഒ​രാ​ഴ്ച​യ്ക്കി​ടെ ഇ​ന്ത്യ ര​ണ്ട് പ​ര​മ്പ​ര​ക​ള്‍ തോ​ല്‍ക്കു​ന്നു, ഒ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യും ര​ണ്ട് ഏ​ക​ദി​ന പ​ര​മ്പ​ര​യും. വ​ള​രെ പ്ര​തീ​ക്ഷ​യോ​ടെ ഉ​റ്റു​നോ​ക്കി​യ ഒ​രു പ​ര്യ​ട​ന​ത്തി​നു ല​ഭി​ച്ച​ത് സ്വ​പ്‌​നു​ത​ല്യ​മാ​യ തു​ട​ക്ക​മാ​യി​രു​ന്നു​വെ​ങ്കി​ല്‍ അ​ഴ​സാ​നി​ക്കു​ന്ന​ത് പേ​ടീ​സ്വ​പ്‌​ന​മാ​യാ​ണ്. തോ​ല്‍വി​ക​ള്‍ക്ക് യാ​തൊ​രു ന്യാ​യീ​ക​ര​ണ​വു​മി​ല്ല. 
 
ക്രി​ക്ക​റ്റി​ലെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ള്‍ ലം​ഘി​ക്ക​പ്പെ​ട്ടു എ​ന്ന​ത് അ​വി​ടെ​നി​ല്‍ക്ക​ട്ടെ, എ​ന്നാ​ല്‍, തോ​ല്‍വി​യി​ലേ​ക്ക് ത​ള്ളി​വി​ട്ട പ്ര​ധാ​ന കാ​ര​ണം മി​ക​ച്ച മു​ന്നൊ​രു​ക്കം ഇ​ല്ലാ​യി​രു​ന്നു എ​ന്ന​തു​ത​ന്നെ​യാ​ണ്. സെ​ന രാ​ജ്യ​ങ്ങ​ളി​ല്‍പ്പെ​ട്ട ടീ​മു​ക​ള്‍ പ്ര​ധാ​ന​മാ​യി തോ​ല്‍വി​ക്കു കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു്‌​ന​ന ചി​ല കാ​ര്യ​ങ്ങ​ളു​ണ്ട്. മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ​ത്തു​മ്പോ​ള്‍ അ​വി​ടു​ത്തെ കാ​ലാ​വ​സ്ഥ​യു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​നാ​യി​ല്ല, സ​മ​യം കു​റ​വാ​യി​രു​ന്നു, കാ​ലാ​വ​സ്ഥ എ​ന്നൊ​ക്കെ. എ​ന്നാ​ല്‍, ഇ​വി​ടെ അ​തൊ​ന്നും ന്യാ​യീ​ക​രി​ക്കാ​വു​ന്ന കാ​ര​ണ​ങ്ങ​ള​ല്ല. ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ പ്ര​തി​ക​ബ​ല സ​ഹ​ച​ര്യ​ത്തി​ലും നാം ​വ​ള​രെ മി​ക​ച്ച വി​ജ​യം നേ​ടി​യി​ട്ടു​ണ്ട്. മി​ക​ച്ച മു​ന്നൊ​രു​ക്ക​മാ​യി​രു​ന്നു അ​ന്നു​ണ്ടാ​യി​രു​ന്ന​ത്. 
   
വൈ​റ്റ്, പി​ങ്ക്, ബ്രൗ​ണ്‍ പ​ന്തു​ക​ളി​ല്‍ ഇ​ന്ത്യ നി​റ​ഞ്ഞാ​ടി. ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ടീ​മി​നെ വ​ള​രെ അ​നാ​യാ​സം തോ​ല്‍പ്പി​ക്കാം എ​ന്നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ചി​ന്ത. കൊ​വി​ഡ് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​വും ഇ​ന്ത്യ​ക്കു തി​രി​ച്ച​ടി​യാ​യി. ഇ​ന്നു ന​ട​ക്കു​ന്ന വി​ജ​യം നാ​ണ​ക്കേ​ട് ഒ​ഴി​വാ​ക്കാ​നു​ത​ക​ണം. കോ​ടി​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രു​ടെ മു​ന്നി​ലെ​ങ്കി​ലും മു​ഖം ര​ക്ഷി​ക്കാ​ന്‍ ജ​യി​ച്ചേ​തീ​രൂ. വ​ള​രെ പോ​സി​റ്റീ​വാ​യ സ​മീ​പ​ന​ത്തോ​ടെ ക​ളി​ക്കു​ക, മാ​ന​സി​ക​മാ​യി ത​ള​രാ​തി​രി​ക്കു​ക. ഇ​താ​ണ് ഇ​ന്ത്യ​ന്‍ ടീ​മി​നോ​ട് എ​നി​ക്കു പ​റ​യാ​നു​ള്ള​ത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top