Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
29
May 2022 - 8:42 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Special

Viral, special, Marriage, Kerala Latest News

ഇ​ര​ട്ട സ​ഹോ​ദ​രി​ക​ൾ​ക്ക് ഇ​ര​ട്ട സ​ഹോ​ദ​ര​ന്മാ​ർ വ​ര​ണ​മാ​ല്യം ചാ​ർ​ത്തി

Published:24 January 2022

കു​ട്ടി​ക്കാ​ലം മു​ത​ൽ ഒ​രു​മി​ച്ച് ഉ​ണ്ടും, ഉ​റ​ങ്ങി​യും ക​ഴി​ഞ്ഞി​രു​ന്ന പ​വി​ത്ര​യും സു​മി​ത്ര​യും വി​വാ​ഹ ശേ​ഷം ഒ​രു വീ​ട്ടി​ൽ എ​ത്തു​ന്ന ആ​ശ്വാ​സ​ത്തി​ലാ​ണ് മാ​താ​പി​താ​ക്ക​ൾ.

എ​ട​ത്വാ: ഇ​ര​ട്ട സ​ഹോ​ദ​രി​ക​ൾ​ക്ക് ഇ​ര​ട്ട സ​ഹോ​ദ​ര​ന്മാ​ർ വ​ര​ണ​മാ​ല്യം ചാ​ർ​ത്തി. ത​ല​വ​ടി ഇ​ല​യ​നാ​ട്ട് വീ​ട്ടി​ൽ ഇ.​എ​ൻ പ​വി​ത്ര​ന്‍റേ​യും സു​മം​ഗ​ല​ദേ​വി​യു​ടേ​യും ഇ​ര​ട്ട പെ​ൺ​മ​ക്ക​ളാ​യ പ​വി​ത്ര​യേ​യും സു​ചി​ത്ര​യേ​യു​മാ​ണ് പ​ത്ത​നം​തി​ട്ട പെ​രി​ങ്ങ​ര ച​ക്കാ​ല​ത്ത​റ പേ​ര​ക​ത്ത് വീ​ട്ടി​ൽ മ​ണി​ക്കു​ട്ട​ൻ, ര​ഗ്ന​മ്മ ദ​മ്പ​തി​ക​ളു​ടെ ഇ​ര​ട്ട ആ​ൺ​മ​ക്ക​ളാ​യ അ​നു​വും വി​നു​വും വ​ര​ണ​മാ​ല്യം ചാ​ർ​ത്തി​യ​ത്. 
ഇ​ന്ന​ലെ 12.15-ന് ​ത​ല​വ​ടി മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര ന​ട​യി​ൽ വെ​ച്ച് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി.

കു​ട്ടി​ക്കാ​ലം മു​ത​ൽ ഒ​രു​മി​ച്ച് ഉ​ണ്ടും, ഉ​റ​ങ്ങി​യും ക​ഴി​ഞ്ഞി​രു​ന്ന പ​വി​ത്ര​യും സു​മി​ത്ര​യും വി​വാ​ഹ ശേ​ഷം ഒ​രു വീ​ട്ടി​ൽ എ​ത്തു​ന്ന ആ​ശ്വാ​സ​ത്തി​ലാ​ണ് മാ​താ​പി​താ​ക്ക​ൾ. കൊ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് ച​ട​ങ്ങു​ക​ൾ ന​ട​ന്നെ​ങ്കി​ലും വ​ര​ണ​മാ​ല്യ​ത്തി​ൽ ഇ​രു​വ​രേ​യും കാ​ണാ​ൻ നി​ര​വ​ധി ആ​ളു​ക​ൾ എ​ത്തി​യി​രു​ന്നു. ഇ​ര​ട്ട​ക​ളാ​യ പെ​ൺ​മ​ക്ക​ളെ ഒ​രേ വീ​ട്ടി​ലേ​ക്ക് കൈ​പി​ടി​ച്ച് അ​യ​യ്ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്  പ​വി​ത്ര​നും സു​മം​ഗ​ലാ ദേ​വി​യും പ​റ​ഞ്ഞു.

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top