Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
29
May 2022 - 8:20 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Football

Santhosh Trophy, Football, Sports, Kerala News

സന്തോഷ് ട്രോഫി മാറ്റിവച്ചു

Published:25 January 2022

ഫെബ്രുവരി 3 വാരത്തിൽ പുതിയ തീയതി സംബന്ധിച്ച് തീരുമാനം എടുക്കുമെന്ന് ഇന്ത്യൻ ഫുട്‌ബോൾ അധികൃതർ ഇറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോൾ പോരാട്ടങ്ങൾ മാറ്റിവച്ചു. അടുത്ത മാസം മഞ്ചേരിയിൽ നടത്താൻ തീരുമാനിച്ച പോരാട്ടങ്ങളാണ് മാറ്റി വച്ചത്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.

ഫെബ്രുവരി 20 മുതൽ മാർച്ച് 6 വരെയായിരുന്നു ഫൈനൽ റൗണ്ട് പോരാട്ടങ്ങൾ നടത്താൻ നേരത്തെ എഐഎഫ്എഫ് തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് ഫെബ്രുവരി 3 വാരത്തിൽ പുതിയ തീയതി സംബന്ധിച്ച് തീരുമാനം എടുക്കുമെന്ന് ഇന്ത്യൻ ഫുട്‌ബോൾ അധികൃതർ ഇറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top