പി.സി ജോർജ് റിമാൻഡിൽ
Published:25 January 2022
മാലിദ്വീപില്‍നിന്നുള്ള ചിത്രങ്ങളുമായി കത്രീന കെയ്ഫ്. നിയോണ്‍ ഗ്രീനും ബ്ലൂ ആന്‍ഡ് വൈറ്റ് നിറത്തിലുള്ള സ്വിംവെയറിലുള്ള ചിത്രങ്ങളാണ് കത്രീന പുതിയതായി പോസ്റ്റ് ചെയ്തിരിക്കുന്നത്.സല്മാന് ഖാന് നായകനാവുന്ന ടൈഗര്‍ 3 യാണ് കത്രീനയുടെ അടുത്ത സിനിമ.
സൂര്യവന്‍ഷിയാണ് കത്രീനയുടേതായി അടുത്തിടെ റിലീസ് ചെയ്ത ചിത്രം. ഫോണ്‍ ഭൂത്, ജീ ലേ സാറ എന്നീ ചിത്രങ്ങളിലും കത്രീന അഭിനയിക്കുന്നുണ്ട്. വിവാഹത്തിന് ശേഷവും തന്റെ സൗന്ദര്യത്തിന് കോട്ടം തട്ടാതെ സൂക്ഷിക്കുന്നതില്‍ കത്രീന പ്രത്യേകം ശ്രദ്ധ ചൊലുത്തുന്നുണ്ട്. കഴിഞ്ഞ ഡിസംബറിലായിരുന്നു കത്രീനയുടെയും വിക്കിയുടെയും വിവാഹം.