Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
29
May 2022 - 8:21 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Raipur

Raipur, Chhattisgarh, Bhopal, Murder, Crime

പ്രകൃതിവിരുദ്ധ ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചു; ബാലനെ ഇരുപതുകാരന്‍ കുത്തികൊലപ്പെടുത്തി

Published:26 January 2022

കുട്ടിയെ കാണാനില്ലെന്ന് കാണിച്ച്‌ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലെ അന്വേഷണത്തിനൊടുവിലാണ് പങ്കജ് പിടിയിലാവുന്നത്.

റായ്‌പൂ‌ര്‍: പ്രകൃതിവിരുദ്ധ ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച ബാലനെ 20-കാരൻ കുത്തികൊലപ്പെടുത്തി. ഛത്തീസ്‌ഗഡിലെ ബെമെതാര ജില്ലയില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പ്രതിയായ പങ്കജ് വിശ്വകര്‍മ കുട്ടിയെ ബിജാഭതാ മുറും ഖനിക്കടുത്തുള്ള വിജനമായ സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോയിരുന്നു.

ഇവിടെവച്ച്‌ കുട്ടി പീഡനശ്രമം എതിര്‍ത്തതോടെ മാരകായുധം ഉപയോഗിച്ച്‌ കുത്തിക്കൊല്ലുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ഒളിപ്പിച്ചതിനുശേഷം കടന്നുകളയുകയും ചെയ്തു. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച്‌ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലെ അന്വേഷണത്തിനൊടുവിലാണ് പങ്കജ് പിടിയിലാവുന്നത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top