Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
29
May 2022 - 7:13 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kollywood

Covid-19, Latest News, Movies

തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിക്ക് കൊവിഡ്

Published:26 January 2022

ക​ഴി​ഞ്ഞ ന​വം​ബ​റി​ലും അ​ദ്ദേ​ഹം കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന് ആ​ദ്യം അ​റി​യി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മൂ​ന്ന് ദി​വ​സ​ത്തി​ന് ശേ​ഷം പ​രി​ശോ​ധ​നാ​ഫ​ലം തെ​റ്റാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടി​രു​ന്നു.

ഹൈ​ദ​രാ​ബാ​ദ്: തെ​ന്നി​ന്ത്യ​ന്‍ സൂ​പ്പ​ര്‍ സ്റ്റാ​ര്‍ ചി​ര​ഞ്ജീ​വി​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ താ​രം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ചെ​റി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു​വെ​ന്നു​മാ​ണ് താ​രം വ്യ​ക്ത​മാ​ക്കി​യ​ത്.

നി​ല​വി​ല്‍ താ​ന്‍ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. താ​നു​മാ​യി സ​മീ​പ ദി​വ​സ​ങ്ങ​ളി​ല്‍ സ​മ്ബ​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ഥി​ച്ചു. താ​ര​ത്തി​ന് വേ​ഗം സു​ഖ​മാ​ക​ട്ടെ എ​ന്ന് ആ​ശം​സി​ച്ച്‌ നി​ര​വ​ധി പ്ര​മു​ഖ​രും സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ച്ചു.

ക​ഴി​ഞ്ഞ ന​വം​ബ​റി​ലും അ​ദ്ദേ​ഹം കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന് ആ​ദ്യം അ​റി​യി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മൂ​ന്ന് ദി​വ​സ​ത്തി​ന് ശേ​ഷം പ​രി​ശോ​ധ​നാ​ഫ​ലം തെ​റ്റാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടി​രു​ന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top