Subpage Banner
Subpage Banner
17
November 2018 - 2:10 am IST
Flash News
Archives

Gadget

iphone-vs-sasumsung-note-9

ആ​പ്പി​ളി​നോ​ട് മു​ട്ടാ​ന്‍ നോ​ട്ട് 9

Published:10 August 2018

സാം​സ​ങ്ങി​ന്‍റെ നോ​ട്ട് സീ​രി​യ​സി​ലെ ഏ​റ്റ​വും പു​തി​യ മോ​ഡ​ലാ​യ ഗാ​ല​ക്സി നോ​ട്ട് 9 എ​ത്തു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഫോ​ണി​ന്‍റെ ഒ​രു അ​ണ്‍ പാ​ക്ക് ലൈ​വ് ന്യൂ​യോ​ര്‍ക്കി​ല്‍ ന​ട​ന്നു. വി​പ​ണി കാ​ത്തി​രി​ക്കു​ന്ന ഫോ​ണി​ന്‍റെ സ​വി​ശേ​ഷ​ത​ക​ള്‍ ക​മ്പ​നി പു​റ​ത്തു​വി​ട്ടു. അ​തി​ല്‍ ഏ​റ്റ​വും എ​ടു​ത്തു പ​റ​യേ​ണ്ട​ത് എ​ല്ലാ നോ​ട്ട് സീ​രി​യ​സി​ലും ക്വാ​ഡ് എ​ച്ച്ഡി 6.3 എ​ക്സി​നോ​സ് ഡി​സ്പ്ലേ​യി​ലാ​ണ് ഈ ​സ്മാ​ര്‍ട്ട് ഫോ​ണു​ക​ള്‍ പു​റ​ത്തി​റ​ങ്ങു​ന്ന​ത്

സാം​സ​ങ്ങി​ന്‍റെ നോ​ട്ട് സീ​രി​യ​സി​ലെ ഏ​റ്റ​വും പു​തി​യ മോ​ഡ​ലാ​യ ഗാ​ല​ക്സി നോ​ട്ട് 9 എ​ത്തു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഫോ​ണി​ന്‍റെ ഒ​രു അ​ണ്‍ പാ​ക്ക് ലൈ​വ് ന്യൂ​യോ​ര്‍ക്കി​ല്‍ ന​ട​ന്നു. വി​പ​ണി കാ​ത്തി​രി​ക്കു​ന്ന ഫോ​ണി​ന്‍റെ സ​വി​ശേ​ഷ​ത​ക​ള്‍ ക​മ്പ​നി പു​റ​ത്തു​വി​ട്ടു. അ​തി​ല്‍ ഏ​റ്റ​വും എ​ടു​ത്തു പ​റ​യേ​ണ്ട​ത് എ​ല്ലാ നോ​ട്ട് സീ​രി​യ​സി​ലും ക്വാ​ഡ് എ​ച്ച്ഡി 6.3 എ​ക്സി​നോ​സ് ഡി​സ്പ്ലേ​യി​ലാ​ണ് ഈ ​സ്മാ​ര്‍ട്ട് ഫോ​ണു​ക​ള്‍ പു​റ​ത്തി​റ​ങ്ങു​ന്ന​ത്.   128 ജി​ബി​യി​ല്‍ കു​റ​ഞ്ഞ പ​തി​പ്പി​ന് 64,000 രൂ​പ​യും കൂ​ടി​യ പ​തി​പ്പി​ന് ഏ​താ​ണ്ട് 83,000 രൂ​പ​യു​മാ​ണ് വി​ല. ഐ​ഫോ​ണി​ന് പ്ര​ധാ​ന വെ​ല്ലു​വി​ളി​യാ​യി കൊ​ണ്ടാ​യി​രി​ക്കും ഗാ​ല​ക്സി നോ​ട്ട് 9 വി​പ​ണി​യി​ല്‍ എ​ത്തു​ക.

 9810 പ്രോ​സ​സ​റി​ലാ​ണ് പ്ര​വ​ര്‍ത്ത​നം. കൂ​ടാ​തെ ആ​ന്‍ഡ്രോ​യി​ഡി​ന്‍റെ ഏ​റ്റ​വും പു​തി​യ 8.1 ഓ​റി​യോ​യി​ലാ​ണ് ഇ​തി​ന്‍റെ ഓ​പ​റേ​റ്റി​ങ് സി​സ്റ്റം പ്ര​വ​ര്‍ത്തി​ക്കു​ക. 4,000 അ​വ​റി​ന്‍റെ ബാ​റ്റ​റി ലൈ​ഫും ഈ ​ഫോ​ണു​ക​ള്‍ ഉ​റ​പ്പു ന​ല്‍കു​ന്നു. 12 മെ​ഗാ​പി​ക്സ​ലി​ന്‍റെ പി​ന്‍ ക്യാ​മ​റ​യി​ലും കൂ​ടാ​തെ 8 മെ​ഗാ​പി​ക്സ​ലി​ന്‍റെ സെ​ല്‍ഫി ക്യാ​മ​റ​യി​ലും ആ​ണ് ഫോ​ൺ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. ഉ​ട​ന്‍ ത​ന്നെ ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ലും ഈ ​സ്മാ​ര്‍ട്ട് ഫോ​ണ്‍ എ​ത്തു​ന്ന​താ​ണ് എ​ന്നാ​ല്‍ 8ജി​ബി​യു​ടെ മ​റ്റൊ​രു എ​ഡി​ഷ​ന്‍കൂ​ടി പ്ര​തീ​ക്ഷി​ക്കാം. 


വാർത്തകൾ

Sign up for Newsletter



top