Subpage Banner
Subpage Banner
22
August 2018 - 2:40 am IST
Flash News
Archives

Kerala

rape-case

നീലച്ചിത്രം കാണിച്ച് പീഡിപ്പിച്ചെന്ന് യുവതി

Published:12 August 2018

നീലച്ചിത്രം കാണിച്ച് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി.ഭോപ്പാലിലെ സ്വകാര്യഹോസ്റ്റൽ ഉടമയ്ക്കെതിരെയാണ് യുവതി രംഗത്ത് എത്തിയിരിക്കുന്നത്. രണ്ടു ദിവസത്തിനിടെ ഇയാൾക്കെതിരെ മറ്റു രണ്ടു യുവതികളും പരാതി നൽകിയിരുന്നു.

 ഭോപ്പാൽ:  നീലച്ചിത്രം കാണിച്ച് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി.ഭോപ്പാലിലെ സ്വകാര്യഹോസ്റ്റൽ ഉടമയ്ക്കെതിരെയാണ് യുവതി രംഗത്ത് എത്തിയിരിക്കുന്നത്. രണ്ടു ദിവസത്തിനിടെ ഇയാൾക്കെതിരെ മറ്റു രണ്ടു യുവതികളും പരാതി നൽകിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അശ്വനികുമാർ എന്ന ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 എന്നെ അവർ ആറു മാസത്തോളം തടവിൽ പാർപ്പിച്ചു. വഴങ്ങാതെ വന്നപ്പോൾ അതിക്രൂരമായി മർദ്ദിച്ചുവെന്നും പെൺകുട്ടി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭോപ്പാലിലെ സ്വകാര്യ ഹോസ്റ്റൽ ഉടമയ്ക്കെതിരെ നിരവധി പേരാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top