ISL-2018-219
16
February 2019 - 11:28 pm IST
Flash News
Archives

Crime

cpm

കൊല്ലത്ത് സിപിഎം പ്രവർത്തർക്ക് വെട്ടേറ്റു

Published:12 August 2018

അഞ്ചലിൽ സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു.  സിപിഎം പ്രവർത്തകനും പഞ്ചായത്ത് മെമ്പറുമായി അനിൽകുമാർ‌ , ജയൻ എന്നിവർക്കാണ് വെട്ടേറ്റത്.

കൊല്ലം: അഞ്ചലിൽ സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു.  സിപിഎം പ്രവർത്തകനും പഞ്ചായത്ത് മെമ്പറുമായി അനിൽകുമാർ‌ , ജയൻ എന്നിവർക്കാണ് വെട്ടേറ്റത്. വെട്ടേറ്റ അനിൽകുമാറിന്‍റെ കൈപ്പത്തി അറ്റനിലയിലാണ് രാത്രി ഏഴു മണിയോടെയാണ് സംഭവം

വെട്ടേറ്റയുടൻ തന്നെ ഇവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തില്‍ അഞ്ചല്‍ സ്വദേശി വേണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അനില്‍കുമാറിന്‍റെ വീടിനുസമീപത്തെ സ്ത്രീകളെ വേണു സ്ഥിരമായി ശല്ല്യപ്പെടുത്തിയിരുന്നു. ഇത് ചോദിക്കാന്‍ ചെന്നപ്പോഴാണ് കൈയ്യില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് വേണു ഇരുവരെയും വെട്ടിയതെന്ന് സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top