ISL-2018-219
18
October 2018 - 11:24 pm IST
Flash News
Archives

Kerala

മാസപ്പിറവി ദൃശ്യമായി; ഓഗസ്റ്റ് 22 ന് ബലിപ്പെരുന്നാൾ

Published:12 August 2018

മാസപ്പിറവി ദൃശ്യമായതിനാൽ ദുൽഹിജ്‌ജ ഒന്ന് തിങ്കളാഴ്‌ചയും ബലിപെരുന്നാൾ 22 ന് ബുധനാഴ്‌ചയും നടക്കും.

കോഴിക്കോട്: മാസപ്പിറവി ദൃശ്യമായതിനാൽ ദുൽഹിജ്‌ജ ഒന്ന് തിങ്കളാഴ്‌ചയും ബലിപെരുന്നാൾ 22 ന് ബുധനാഴ്‌ചയും നടക്കും.കാപ്പാട് കടപ്പുറത്താണ് മാസപ്പിറവി കണ്ടത്.  പാണക്കാട് ഹൈദരലി തങ്ങളും കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും കാപ്പാട് ഖാസി പി.കെ അഹ്മദ് ശിഹാബുദ്ധീന്‍ ഫൈസിയും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരും അറിയിച്ചു.

ബലിപ്പെരുന്നാൽ 22 ന് ആയിരിക്കുമെന്ന്  ഹിലാൽ കമ്മിറ്റിയും അറിയിച്ചിരുന്നു.സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസം മാസപ്പിറവി ദൃശ്യമായിരുന്നു. ഈമാസം 21നാണ് അവിടത്തെ ബലിപ്പെരുന്നാള്‍


വാർത്തകൾ

Sign up for Newsletter



top