ISL-2018-219
18
October 2018 - 11:36 pm IST
Flash News
Archives

Mollywood

mammootty

മമ്മൂട്ടിക്കൊപ്പം താരപുത്രനും ; ജാനമ്മ ഡേവിഡിലെ താരനിര ഇങ്ങനെ

Published:12 August 2018

മമ്മൂട്ടിക്കൊപ്പം ജയാറാമിന്‍റെ മകൻ കാളിദാസും ഒന്നിക്കുന്നു. ജാനമ്മ ഡേവിഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മീനയാണ് നായിക.

മമ്മൂട്ടിക്കൊപ്പം ജയാറാമിന്‍റെ മകൻ കാളിദാസും ഒന്നിക്കുന്നു. ജാനമ്മ ഡേവിഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മീനയാണ് നായിക. ജോണി സാഗരിക നിർമ്മിക്കുന്ന ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ബാലതാരത്തിൽ നിന്നും വളർന്ന കാളിദാസ് തന്‍റെ തിരിച്ചുവരവും ഗംഭീരമാക്കുന്നതിനിടെയാണ് മമ്മൂട്ടിക്കൊപ്പം എത്തുന്നത്.

 കുട്ടനാടൻ ബ്ലോഗാണ് മമ്മൂട്ടിയുടെ റിലീസിന് തയാറെടുക്കുന്ന പുതിയ ചിത്രം. ഓണത്തിന് ചിത്രം തിയെറ്ററുകളിലെത്തും. ജിത്തു ജോസഫിന്‍റെ ചിത്രത്തിൽ അഭിനയിക്കുന്നതിന്‍റെ തിരക്കിലാണ് കാളിദാസ്.


വാർത്തകൾ

Sign up for Newsletter



top