ISL-2018-219
20
November 2018 - 1:10 am IST
Flash News
Archives

Analysis

kohli-test-cricket

ദാ​ദ​യെ പി​ന്ത​ള്ളി വി​രാ​ട്

Published:23 August 2018

2014ലെ ​ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​ലാ​ണ് കോ​ഹ്‌​ലി ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ക്യാ​പ്റ്റ​ൻ​സി ഏ​റ്റെ​ടു​ത്ത​ത്.  തു​ട​ർ​ന്ന് ശ്രീ​ല​ങ്ക, ദ​ക്ഷി​ണാ​ഫ്രി​ക്ക, വെ​സ്റ്റി​ൻ​ഡീ​സ്, ന്യൂ​സി​ല​ൻ​ഡ്, ഇം​ഗ്ല​ണ്ട്, ഓ​സ്ട്രേ​ലി​യ, അ​ഫ്ഗാ​നി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ് തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രേ പ​ര​മ്പ​ര ജ​യി​ച്ചു. എ​ന്നാ​ൽ ല​ങ്ക, വെ​സ്റ്റി​ൻ​ഡീ​സ് എ​ന്നി​വ​യു​മാ​യു​ള്ള​തൊ​ഴി​ച്ചാ​ൽ മ​റ്റു വി​ജ​യ​ങ്ങ​ളെ​ല്ലാം നാ​ട്ടി​ലെ പ​ര​മ്പ​ര​ക​ളി​ലേ​താ​ണ്

നോട്ടിങ്ങാം: നാ​യ​ക​നെ​ന്ന നി​ല​യി​ലെ ടെ​സ്റ്റ് വി​ജ​യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ സൗ​ര​വ് ഗാം​ഗു​ലി​യെ പി​ന്ത​ള്ളി വി​രാ​ട് കോ​ഹ്‌​ലി. 38 ടെ​സ്റ്റു​ക​ളി​ൽ ഇ​ന്ത്യ​യെ ന​യി​ച്ച കോ​ഹ്‌​ലി 22 വി​ജ​യ​ങ്ങ​ൾ സ്വ​ന്തം പേ​രി​ൽ എ​ഴു​തി​ച്ചേ​ർ​ത്തു. 21 വി​ജ​യ​ങ്ങ​ളാ​ണ് ഗാം​ഗു​ലി​ക്ക് കീ​ഴി​ൽ ഇ​ന്ത്യ നേ​ടി​യെ​ടു​ത്ത​ത്. 60 ടെ​സ്റ്റു​ക​ളി​ൽ 27 ജ​യ​ങ്ങ​ളു​ള്ള എം.​എ​സ്. ധോ​ണി മാ​ത്ര​മേ ഇ​നി വി​രാ​ടി​ന് മു​ന്നി​ലു​ള്ളു. ക​രി​യ​റി​ൽ ഏ​റെ​ക്കാ​ലം അ​വ​ശേ​ഷി​ക്കു​ന്ന കോ​ഹ്‌​ലി ധോ​ണി​യെ പി​ന്ത​ള്ളു​മെ​ന്നു ക​രു​ത​പ്പെ​ടു​ന്നു. 

2014ലെ ​ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​ലാ​ണ് കോ​ഹ്‌​ലി ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ക്യാ​പ്റ്റ​ൻ​സി ഏ​റ്റെ​ടു​ത്ത​ത്.  തു​ട​ർ​ന്ന് ശ്രീ​ല​ങ്ക, ദ​ക്ഷി​ണാ​ഫ്രി​ക്ക, വെ​സ്റ്റി​ൻ​ഡീ​സ്, ന്യൂ​സി​ല​ൻ​ഡ്, ഇം​ഗ്ല​ണ്ട്, ഓ​സ്ട്രേ​ലി​യ, അ​ഫ്ഗാ​നി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ് തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രേ പ​ര​മ്പ​ര ജ​യി​ച്ചു. എ​ന്നാ​ൽ ല​ങ്ക, വെ​സ്റ്റി​ൻ​ഡീ​സ് എ​ന്നി​വ​യു​മാ​യു​ള്ള​തൊ​ഴി​ച്ചാ​ൽ മ​റ്റു വി​ജ​യ​ങ്ങ​ളെ​ല്ലാം നാ​ട്ടി​ലെ പ​ര​മ്പ​ര​ക​ളി​ലേ​താ​ണ്. വി​ദേ​ശ​ത്തെ ടെ​സ്റ്റ് വി​ജ​യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ഗാം​ഗു​ലി ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും ഒ​ന്നാ​മ​ൻ. പ​തി​നൊ​ന്ന് വി​ജ​യ​ങ്ങ​ൾ ദാ​ദ​യു​ടെ അ​ക്കൗ​ണ്ടി​ലു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top