പുഷ്പ പേരല്ല, ബ്രാൻഡ്...ഗംഭീര മാസുമായിപുഷ്പ 2 ട്രെയിലറെത്തി; റിലീസ് ഡിസംബർ 5ന് 
Entertainment

പുഷ്പ പേരല്ല, ബ്രാൻഡ്...ഗംഭീര മാസുമായി പുഷ്പ 2 ട്രെയിലറെത്തി; റിലീസ് ഡിസംബർ 5ന്

ചിത്രത്തിൽ ഫഹദ് ഫാസിലും ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നുണ്ട്.

ഗംഭീര മാസ് പെർഫോമൻ‌സുമായി അല്ലു അർജുന്‍റെ പുഷ്പ 2 ദ റൂളിന്‍റെ ട്രെയിലർ പുറത്തിറങ്ങി. മിനിറ്റുകൾക്കുള്ളിൽ യൂ ട്യൂബിൽ ആയിരക്കണക്കിന് പേരാണ് ട്രെയിലർ കണ്ടത്. പറ്റ്നയിൽ വച്ചാണ് അല്ലു അർജുൻ ട്രെയിലർ റിലീസ് ചെയ്തത്. മാസും ആക്ഷനും ചേർത്താണ് ചിത്രം തിയെറ്ററിലെത്തുന്നത്. ഡിസംബർ 5നാണ് ചിത്രം തിയെറ്ററുകളിലെത്തുക.

ഒരു മാസം മുൻപ് തന്നെ ഫാൻസ് ഷോ ടിക്കറ്റുകൾ വിറ്റ് തീർ‌ന്നു. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നുണ്ട്. രശ്മിക മന്ദാനയാണ് നായിക.

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി കാത്ത് കേരളം

രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

വൻ ജനക്കൂട്ടമുണ്ടാകും; ടിവികെയുടെ റാലിക്ക് അനുമതിയില്ല

"ചോറ് ഇവിടെയും കൂറ് അവിടെയും"; തരൂരിന് കോൺഗ്രസ് വിട്ട് പോകാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

പുടിന് പ്രധാനമന്ത്രി ഭഗവദ് ഗീത നൽകിയതിൽ തെറ്റില്ലെന്ന് ശശി തരൂർ