Crime

വിമാനത്താവള പരിശോധന മറികടന്ന് പുറത്തെത്തി; പിന്നീട് പൊലീസ് പൊക്കി; കരിപ്പൂരിൽ വന്‍ സ്വർണവേട്ട

ഇയാൾ ആദ്യം വിമാനത്താവളത്തിലെ പരിശോധന മറികടന്ന് പുറത്തെത്തി.

MV Desk

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വന്‍ സ്വർണവേട്ട. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 58 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. ഷാർജയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി ഉദയ് പ്രകാശ് (30) എന്നയാളാണ് പിടിയിലായത്.

957.2 ഗ്രാം സ്വർണവുമായി എത്തിയ ഇയാൾ ആദ്യം വിമാനത്താവളത്തിലെ പരിശോധന മറികടന്ന് പുറത്തെത്തി. എന്നാൽ വിമാനത്താവളത്തിന് പുറത്ത് വച്ച് പിന്നീട് പൊലീസ് സംഘം നടത്തിയ പരിശോധനയിൽ ഇയാൾ പിടിയിലാവുകയായിരുന്നു.

സിബിഎസ്ഇ ഉത്തര പേപ്പറിന്‍റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

സ്കൂളുകളിൽ താൽക്കാലിക അധ്യാപക നിയമനങ്ങൾക്കും ഇനി കെ-ടെറ്റ് നിർബന്ധം; ഉത്തരവിറക്കി പൊതു വിദ്യാഭ്യാസ വകുപ്പ്

"നാടിന്‍റെ ആ മുറവിളി തന്നെ അമ്പരപ്പിച്ചു"; മോഹൻലാൽ

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് മുകളിലേക്ക് മരം കടപുഴകി വീണു