താമരശേരി ചുരം

 
Kerala

താമരശേരി ചുരത്തിൽ ലോറി കുടുങ്ങി; വൻ ഗതാഗതക്കുരുക്ക്

ചുരത്തിൽ വാഹനങ്ങളുടെ നീണ്ട നിര

Jisha P.O.

കോഴിക്കോട്: താമരശേരി ചുരം ആറാം വളവിൽ ലോറി കുടുങ്ങി വൻ ഗതാഗതക്കുരുക്ക്. യന്ത്ര തകരാറിനെ തുടർന്നാണ് ലോറി ആറാംവളവിൽ കുടുങ്ങിയത്. രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. വൺവേയായി വാഹനങ്ങൾ കടന്നു പോകുന്നുണ്ടെങ്കിലും ചുരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമാണ്.

ഹൈവേയിലെ ഗതാഗതം പൊലീസ് ഏറ്റെടുത്തു. കഴിഞ്ഞദിവസം ആറും ഏഴും വളവുകളിൽ ലോറി കുരുങ്ങിയിരുന്നു.

ബിലാസ്പുർ ട്രെയിൻ അപകടം; ലോക്കോ പൈലറ്റ് യോഗ്യതാ പരീക്ഷ പാസായിട്ടില്ലെന്ന് കണ്ടെത്തൽ

കോട്ടയത്ത് യുവതിക്ക് ക്രൂര മർദനം; ഭർത്താവിനെതിരേ കേസെടുത്ത് പൊലീസ്

കുവൈറ്റിൽ എണ്ണ ഖനനകേന്ദ്രത്തിൽ അപകടം; 2 മലയാളികൾ മരിച്ചു

'കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണം'; ഹൈക്കോടതിയെ സമീപിച്ച് കൊടി സുനിയുടെ അമ്മ

കുഞ്ഞുങ്ങളെ കൊന്നത് പ്രേതമാണോ? നിതാരി കൂട്ടക്കൊലക്കേസിൽ സുപ്രീം കോടതി വിധി ചോദ്യം ചെയ്ത് ഇരകളുടെ കുടുംബം