വെള്ളാപ്പള്ളി നടേശൻ

 

file photo

Kerala

''രമേശ് ചെന്നിത്തല ഭാഗ്യദോഷി, സതീശന്‍റെ ഇടപെടൽ പ്രശംസനീയം'': വെള്ളാപ്പള്ളി നടേശൻ

കെ.സി. വേണുഗോപാൽ വിജയശിൽപിയാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു

Aswin AM

ആലപ്പുഴ: വി.ഡി. സതീശനെ മുഖ‍്യമന്ത്രിയായി തെരഞ്ഞെടുത്ത തീരുമാനം അംഗീകരിക്കുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കെ.സി. വേണുഗോപാൽ വിജയശിൽപിയാണെന്നും രമേശ് ചെന്നിത്തല ഭാഗ‍്യദോഷിയാണെന്നും അദ്ദേഹം പ്രതികരിച്ചു.

പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് സതീശന്‍റെ ഇടപെടൽ പ്രശംസനീയമാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി യുഡിഎഫ് നേടിയ വിജയം കൂട്ടായ പ്രവർത്തനത്തിന്‍റെ ഫലമാണെന്ന് കൂട്ടിച്ചേർത്തു.

സാമൂഹിക നീതിക്ക് അടിസ്ഥാനമായ ഭരണം നടത്താൻ സതീശന് കഴിയട്ടെയെന്നും വെള്ളാപ്പള്ളി ആശംസിച്ചു. മാധ‍്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

മധ്യപ്രദേശ് രാജ‍്യസഭാ തെരഞ്ഞെടുപ്പ്: മീനാക്ഷി നടരാജന്‍റെ പത്രിക തള്ളി, തെര. കമ്മിഷൻ ആസ്ഥാനത്ത് പ്രതിഷേധവുമായി നേതാക്കൾ

ദീർഘ ഇടവേളയ്ക്ക് ശേഷം കെ.ടി. ജലീൽ അധ്യാപകനായി തിരിച്ചെത്തുന്നു

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി. ജോയി തുടരും; സംസ്ഥാന സമിതി യോഗത്തിൽ ധാരണ

അഭിഷേക് ബാനർജിയുടെയും മമതയുടെയും വസതികളിൽ ഒരേസമയം സിഐഡിയുടെ പരിശോധന

ഒമാന് നന്ദി പറഞ്ഞ് ഇന്ത്യ