ഛത്രപതി സംഭാജിനഗര്‍ റെയില്‍വേ സ്റ്റേഷന്‍

 
Mumbai

ഔറംഗാബാദ് റെയില്‍വേ സ്റ്റേഷന്‍റെ പേര് മാറ്റി സര്‍ക്കാര്‍

ഇനി മുതല്‍ ഛത്രപതി സംഭാജിനഗര്‍ റെയില്‍വേ സ്റ്റേഷന്‍

Mumbai Correspondent

മുംബൈ: ഔറംഗാബാദ് റെയില്‍വേ സ്റ്റേഷന്‍റെ പേര് ഔദ്യോഗികമായി ഛത്രപതി സംഭാജിനഗര്‍ റെയില്‍വേ സ്റ്റേഷന്‍ എന്ന് പുനര്‍നാമകരണം ചെയ്തതായി സെന്‍ട്രല്‍ റെയില്‍വേ ശനിയാഴ്ച പ്രഖ്യാപിച്ചു.

പുതിയ സ്റ്റേഷന്‍ കോഡ് 'സിപിഎസ്എന്‍' എന്നായിരിക്കുമെന്ന് സെന്‍ട്രല്‍ റെയില്‍വേ ഒരു പ്രസ്താവനയില്‍ അറിയിച്ചു. സൗത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ നന്ദേഡ് ഡിവിഷന് കീഴിലാണ് ഈ സ്റ്റേഷന്‍.

മഹാരാഷ്ട്രയിലെ ഔറംഗാബാദ് നഗരത്തിന്റെ പേര് മൂന്ന് വര്‍ഷം മുന്‍പ് ഛത്രപതി സംഭാജിനഗര്‍ എന്നാക്കിയിരുന്നു.അതിന് പിന്നാലെയാണ് ഇപ്പോള്‍ സ്‌റ്റേഷനും പേര് മാറ്റിയിരിക്കുന്നത്.

"നല്ല അന്വേഷണം'': ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡി അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

വിവരം ചോരുന്നു, രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ‌ പുതിയ അന്വേഷണ സംഘം; രണ്ടാമത്തെ കേസിൽ അറസ്റ്റിന് നീക്കം

തൊടുപുഴയിൽ മന്ത്രവാദ ചികിത്സയുടെ പേരിൽ 50 ലക്ഷം രൂപയുടെ തട്ടിപ്പ്; പാലക്കാട് സ്വദേശി പിടിയിൽ

വീഴ്ച സമ്മതിച്ച് ഇൻഡിഗോ സിഇഒ; കാരണം കാണിക്കൽ നോട്ടീസ് നൽകി ഡിജിസിഎ

കൊല്ലത്ത് കായലിൽ കെട്ടിയിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു; 10 മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു|VIDEO