Mumbai

സുരേഷ് ഗോപിയുടെ വിഷു കൈനീട്ടം വസായിലും

വസായിൽ നല്കുവാനുള്ള വിഷു കൈനീട്ടം കെ.ബി ഉത്തംകുമാർ മുഖേനയാണ് സുരേഷ് ഗോപി വസായിൽ എത്തിച്ചത്

MV Desk

മുംബൈ: സുരേഷ് ഗോപിയുടെ വിഷു കൈനീട്ടം വസായിലും. വിഷു ദിനത്തിൽ രാവിലെ 8 മണിക്ക് വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ വച്ച് നാരായണീയം ആചാര്യ ഗുരുമാതാ നന്ദിനി മാധവൻ ആണ് ഭക്തർക്ക് സുരേഷ് ഗോപിയുടെ വിഷു കൈനീട്ടം നല്കുന്നത്. വസായിൽ നല്കുവാനുള്ള വിഷു കൈനീട്ടം കെ.ബി ഉത്തംകുമാർ മുഖേനയാണ് സുരേഷ് ഗോപി വസായിൽ എത്തിച്ചത്.

സിബിഎസ്ഇ ഉത്തര പേപ്പറിന്‍റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

സ്കൂളുകളിൽ താൽക്കാലിക അധ്യാപക നിയമനങ്ങൾക്കും ഇനി കെ-ടെറ്റ് നിർബന്ധം; ഉത്തരവിറക്കി പൊതു വിദ്യാഭ്യാസ വകുപ്പ്

"നാടിന്‍റെ ആ മുറവിളി തന്നെ അമ്പരപ്പിച്ചു"; മോഹൻലാൽ

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് മുകളിലേക്ക് മരം കടപുഴകി വീണു